ആനമല നിഴൽത്തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Protosticta davenporti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ആനമല നിഴൽത്തുമ്പി
Protosticata davenporti 02.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
P. davenporti
Binomial name
Protosticta davenporti
Fraser, 1931

നിഴൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് ആനമല നിഴൽത്തുമ്പി (ശാസ്ത്രീയനാമം: Protosticta davenporti).[2][1] Anamalai reedtail,[3] ഇത് പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ തുമ്പിയാണ്.[1]

പശ്ചിമഘട്ടത്തിലെ പാലക്കാട് ചുരത്തിനു തെക്കുഭാഗത്തുള്ള കാടുപിടിച്ചുകിടക്കുന്ന കാട്ടരുവികളിൽ ഇവ പൊതുവേ കാണപ്പെടുന്നു. ഇവ നിലംപറ്റി പറക്കുകയും പുല്ലിൽ വിശ്രമിക്കുകയും ചെയ്യും.[1] ഇവയുടെ തലക്കും ഉരസ്സിനും കഴുത്തിനും പുള്ളി നിഴൽത്തുമ്പിയോട് സാമ്യമുണ്ടെങ്ങിലും കുറച്ചുകൂടി നീലിമയുണ്ട്. എട്ടാം ഖണ്ഡത്തിൽ ഒരു നീല കലയുണ്ട്. കുറുവാലിന്റെ ആകൃതി ഇവയെ മറ്റു നിഴൽത്തുമ്പികകളിൽനിന്നും തിരിച്ചറിയാൻ സഹായിക്കുന്നു.[4][5][6][7]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 Subramanian, K.A. (2011). "Protosticta davenporti". IUCN Red List of Threatened Species. IUCN. 2011: e.T175172A7117111. ശേഖരിച്ചത് 2017-03-14.CS1 maint: Uses authors parameter (link)
  2. "World Odonata List". Slater Museum of Natural History. ശേഖരിച്ചത് 2017-03-14.
  3. David V. Raju, Kiran C. G. (2013). കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala) (Malayalam). Kottayam, Kerala, India: Tropical Institute of Ecological Sciences.
  4. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  5. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  6. "Protosticta davenporti Fraser, 1931". India Biodiversity Portal. ശേഖരിച്ചത് 2017-03-14.
  7. "Protosticta davenporti Fraser, 1931". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-03-14.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആനമല_നിഴൽത്തുമ്പി&oldid=3242738" എന്ന താളിൽനിന്ന് ശേഖരിച്ചത്