പാണ്ടൻ വയൽതെയ്യൻ
ദൃശ്യരൂപം
(Urothemis signata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാണ്ടൻ വയൽതെയ്യൻ Greater crimson glider | |
---|---|
Male U. s. signata | |
Female U. s. signata | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | U. signata
|
Binomial name | |
Urothemis signata Rambur, 1842
|
നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരിനം കല്ലൻ തുമ്പിയാണ് പാണ്ടൻ വയൽതെയ്യൻ[2] - Greater Crimson Glider (ശാസ്ത്രീയനാമം:- Urothemis signata)[1]. ഇന്ത്യ, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ചൈന, നേപ്പാൾ, മ്യാന്മാർ, ശ്രീലങ്ക, തായ്‌വാൻ, തായ്‌ലന്റ്, മലേഷ്യ, കമ്പോഡിയ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൾ ഇവയുടെ വിഹാര മേഖലകളാണ്.[1].
കേരളത്തിൽ സർവ്വസാധാരണയായി കാണപ്പെടുന്ന തീക്കരിമുത്തനിലെ ആൺതുമ്പികൾക്ക് ചുവപ്പുനിറവും പെൺതുമ്പികൾക്ക് തവിട്ടുകലർന്ന മഞ്ഞ നിറവുമാണ്. ആൺതുമ്പികളുടെ പിൻചിറകുകളുടെ ശരീരത്തോടു ചേരുന്ന ഭാഗത്ത് തവിട്ടു ഛായ കാണപ്പെടുന്നു. കൂടാതെ വാലിൽ നിരയായി കറുത്ത പൊട്ടുകളും വ്യാപിച്ചിരിക്കുന്നു[3][4][5][6][7].
ഉപവർഗങ്ങൾ
[തിരുത്തുക]നാല് ഉപവർഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്[1].
- Urothemis signata aliena Selys, 1878 - ഓസ്ട്രേലിയ, ന്യൂ ഗിനിയ
- Urothemis signata insignata (Selys, 1872) - മലേഷ്യ, കമ്പോഡിയ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, വിയറ്റ്നാം
- Urothemis signata signata (Rambur 1842) - ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ, ചൈന, ഇന്തോനേഷ്യ
- Urothemis signata yiei Asahina, 1972 - തായ്‌വാൻ
ചിത്രശാല
[തിരുത്തുക]-
പാണ്ടൻ വയൽതെയ്യൻ - വെച്ചൂച്ചിറയിൽ നിന്ന്
-
പാണ്ടൻ വയൽതെയ്യൻ
-
പാണ്ടൻ വയൽതെയ്യൻ
-
പാണ്ടൻ വയൽതെയ്യൻ - കൂറ്റനാട്
-
വളർച്ചയെത്താത്ത ആൺ പാണ്ടൻ വയൽതെയ്യൻ- കൂറ്റനാട്
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 Dow, R.A. (2010). "Urothemis signata". IUCN Red List of Threatened Species. 2010: e.T165562A6063342. doi:10.2305/IUCN.UK.2010-4.RLTS.T165562A6063342.en.
- ↑ C.G., Kiran; Raju, David V. (2013). Dragonflies & Damselflies of Kerala. Tropical Institute of Ecological Sciences. p. 144. ISBN 978-81-920269-1-6.
- ↑ Subramanian, K. A. (2005). Dragonflies and Damselflies of Peninsular India (PDF).
- ↑ C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 442–444.
- ↑ C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 445.
- ↑ "Urothemis signata Rambur, 1842". India Biodiversity Portal. Retrieved 2017-02-18.
- ↑ "Urothemis signata Rambur, 1842". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-18.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- തീക്കരിമുത്തൻ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- തീക്കരിമുത്തൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)