മഞ്ഞ വിശറിവാലൻ കടുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cyclogomphus flavoannulatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Cyclogomphus flavoannulatus
Cyclogomphus flavoannulatus at Idukki.jpg
ആൺതുമ്പി
Cyclogomphus flavoannulatus female (cropped).jpg
പെൺതുമ്പി
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
C. flavoannulatus
Binomial name
Cyclogomphus flavoannulatus
Rangnekar, Dharwadkar, Sadasivan & Subramanian, 2019

കടുവാതുമ്പികളുടെ കുടുംബത്തിൽപ്പെട്ട ഒരു തുമ്പിയാണ് മഞ്ഞ വിശറിവാലൻ കടുവ. Cyclogomphus flavoannulatus എന്നാണ് ഇതിൻറെ ശാസ്ത്രനാമം.[1] ഇന്ത്യയിലെ ഒരു തദ്ദേശീയ സ്‌പീഷീസ് (endemic species) ആയ ഈ തുമ്പിയെ പശ്ചിമഘട്ടങ്ങളിൽ നിന്ന് മാത്രമാണ് ഇത് വരെ കണ്ടെത്തിയിട്ടുള്ളത്.[2][3]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "World Odonata List". Slater Museum of Natural History. ശേഖരിച്ചത് 2020-06-18.
  2. Rangnekar, Parag; Dharwadkar, Omkar; Sadasivan, Kalesh; Subramanian, K.A. (2019). "A new species of Cyclogomphus Selys, 1854 (Insecta: Odonata: Gomphidae) from the Western Ghats, India with comments on the status of Cyclogomphus vesiculosus Selys, 1873". Zootaxa. 4656 (3): 515–524. doi:10.11646/zootaxa.4656.3.8. ശേഖരിച്ചത് 18 June 2020.
  3. "Cyclogomphus flavoannulatus Rangnekar et al., 2019". Odonata of India, v. 1.48. Indian Foundation for Butterflies. ശേഖരിച്ചത് 2020-06-18.
"https://ml.wikipedia.org/w/index.php?title=മഞ്ഞ_വിശറിവാലൻ_കടുവ&oldid=3442999" എന്ന താളിൽനിന്ന് ശേഖരിച്ചത്