കുങ്കുമച്ചിറകൻ
(Sympetrum fonscolombii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുങ്കുമച്ചിറകൻ | |
---|---|
![]() | |
ആൺതുമ്പി, വട്ടവട, മൂന്നാർ | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | S. fonscolombii
|
Binomial name | |
Sympetrum fonscolombii (Selys, 1840)
| |
Synonyms | |
Sympetrum fonscolombei Selys, 1840 |
ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് കുങ്കുമച്ചിറകൻ (ശാസ്ത്രീയനാമം: Sympetrum fonscolombii)[2][1]. സ്ഥിരമായിട്ടുള്ളതോ അല്ലാത്തതോ ആയ ജലാശയങ്ങൾ, കുളങ്ങൾ, തടാകങ്ങൾ, നദികൾ എന്നിവയിലെല്ലാം ഇവ പ്രജനനം നടത്തുന്നു. വരണ്ടുകിടക്കുന്ന സ്ഥലങ്ങളിലേക്ക് മഴയ്ക്കുശേഷം ഇവ കൂട്ടമായി താമസം മാറ്റാറുണ്ട്[1][3][4].
കേരളത്തിൽ സമുദ്രനിരപ്പിൽനിന്നും വളരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മൂന്നാർ, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ മാത്രമാണ് ഇവയെ കണ്ടിട്ടുള്ളത്[5].
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 Clausnitzer, V. (2013). "Sympetrum fonscolombii". IUCN Red List of Threatened Species. IUCN. 2013: e.T60038A17538409. doi:10.2305/IUCN.UK.2013-1.RLTS.T60038A17538409.en. ശേഖരിച്ചത് 17 February 2017.
{{cite journal}}
: CS1 maint: uses authors parameter (link) - ↑ Samways, Michael J. (2008). Dragonflies and damselflies of South Africa (1st പതിപ്പ്.). Sofia: Pensoft. ISBN 9546423300.
- ↑ C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. പുറങ്ങൾ. 377–379.
- ↑ C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). പുറങ്ങൾ. 438–439.
- ↑ "Sympetrum fonscolombii Selys, 1840 – Red-Veined Darter". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-02-15.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
കുങ്കുമച്ചിറകൻ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
കുങ്കുമച്ചിറകൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)