പാണ്ടൻ പരുന്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hydrobasileus croceus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Amber-winged glider
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. croceus
Binomial name
Hydrobasileus croceus
(Brauer, 1867)
Synonyms
  • Tramea croceus Brauer, 1867
  • Tramea extranea Hagen, 1867
Hydrobasileus croceus,Amber-winged marsh glider from koottanad Palakkad Kerala India
Hydrobasileus croceus,amber-winged marsh glider പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും
Hydrobasileus croceus,amber-winged marsh glider roosting from koottanad Palakkad Kerala

ഏഷ്യയിലെ മിക്ക രാജ്യങ്ങളിലും കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് പാണ്ടൻ പരുന്തൻ (ശാസ്ത്രീയനാമം: Hydrobasileus croceus). കാടുപിടിച്ച കുളങ്ങളിലും തടാകങ്ങളിലുമാണ് ഇവ വംശവർധന നടത്തുന്നത്. ഈ ആവാസ സ്ഥലങ്ങൾക്കു മുകളിൽ ഇവ പലപ്പോളും റോന്തു ചുറ്റുന്നതു കാണാം; ചിലപ്പോൾ കൂട്ടമായും, മറ്റുചിലപ്പോൾ സമാന സ്വഭാവമുള്ള പരുന്തൻ (ശാസ്ത്രീയനാമം: Tramea) വർഗത്തിൽപെട്ട തുമ്പികളോടോപ്പവും. തുടർച്ചയായി ഏറെനേരം പറക്കുന്ന ഈ തുമ്പികൾ കാട്ടിനുള്ളിലെ കൊമ്പുകളിൽ തൂങ്ങിക്കിടന്നാണ് വിശ്രമിക്കുന്നത്.[2][1][3][4][5][6][7].

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Hydrobasileus croceus". IUCN Red List of Threatened Species. IUCN. 2010: e.T167093A6300617. 2010. Retrieved 13 February 2017. {{cite journal}}: Cite uses deprecated parameter |authors= (help)
  2. Odonata: Catalogue of the Odonata of the World. Tol J. van , 2008-08-01
  3. "Hydrobasileus croceus Brauer, 1867". India Biodiversity Portal. Retrieved 2017-02-13.
  4. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 429–430.
  5. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). pp. 444–445.
  6. "Hydrobasileus croceus Brauer, 1867". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-13.
  7. "Hydrobasileus croceus (Brauer, 1867)". Lee Kong Chian Natural History Museum. Retrieved 2017-02-13.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാണ്ടൻ_പരുന്തൻ&oldid=3457664" എന്ന താളിൽനിന്ന് ശേഖരിച്ചത്