Jump to content

വെള്ളപ്പുൽ ചിന്നൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Agriocnemis pieris എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വെള്ളപ്പുൽ ചിന്നൻ
male
female
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
Order: Odonata
Suborder: Zygoptera
Family: Coenagrionidae
Genus: Agriocnemis
Species:
A. pieris
Binomial name
Agriocnemis pieris
Laidlaw, 1919

നിലത്തൻ കുടുംബത്തിൽ ഉള്ള സൂചിത്തുമ്പികളിൽ ഒരിനമാണ് വെള്ളപ്പുൽ ചിന്നൻ - White Dartlet. (ശാസ്ത്രീയനാമം:Agriocnemis pieris[2]). ഇന്ത്യയാണ് ഇവയുടെ സഹജമായ വാസമേഖല. ഇന്ത്യയിൽ കേരളം, ഗോവ, തമിഴ്നാട്, മഹാരാഷ്ട്ര, കർണ്ണാടക, അരുണാചൽപ്രദേശ്, മദ്ധ്യപ്രദേശ്, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിൽ ഇവ ധാരാളമായി കാണപ്പെടുന്നു[1].

വെളുപ്പും ഇളം നീലയുമാണ് ഇവയുടെ നിറം. ഉരസിൽ കറുത്ത വരകൾ കാണപ്പെടുന്നു. വാലിന്റെ അഗ്രഭാഗത്തായി ഇളം നീലയും കറുപ്പും പൊട്ടുകൾ കാണാം. നാട്ടിൻപുറങ്ങളിലുള്ള ചതുപ്പുകളിലും പുൽത്തകിടികളിലും പൊതുവായി ഇവയെ കാണപ്പെടുന്നു[3][4][5][6].

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Sharma, G. (2010). "Agriocnemis pieris". IUCN Red List of Threatened Species. 2010: e.T167325A6328920.
  2. "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-02-25.
  3. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  4. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  5. "Agriocnemis pieris Laidlaw, 1919". India Biodiversity Portal. Retrieved 2017-02-26.
  6. "Agriocnemis pieris Laidlaw, 1919". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-26.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വെള്ളപ്പുൽ_ചിന്നൻ&oldid=3800146" എന്ന താളിൽനിന്ന് ശേഖരിച്ചത്