കരിമ്പൻ ചരൽമുത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indothemis carnatica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Black marsh skimmer
ആൺതുമ്പി
പെൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
I. carnatica
Binomial name
Indothemis carnatica
(Fabricius, 1798)
Synonyms
  • Libellula carnatica Fabricius, 1798

ഇന്ത്യയിലും ശ്രീലങ്കയിലും തായ്ലാന്റിലും അപൂർവമായി കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് കരിമ്പൻ ചരൽമുത്തി (ശാസ്ത്രീയനാമം: Indothemis carnatica). കാടുമൂടിയ കുളങ്ങളിലും തടാകങ്ങളിലുമാണ് ഇവ പ്രജനനം നടത്തുന്നത്[1][2][3][4][5][6].

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Indothemis carnatica". IUCN Red List of Threatened Species. IUCN. 2009: e.T163674A5633968. 2009. Retrieved 14 February 2017. {{cite journal}}: Cite uses deprecated parameter |authors= (help)
  2. Odonata: Catalogue of the Odonata of the World. Tol J. van , 2008-08-01
  3. "Indothemis carnatica Fabricius, 1798". India Biodiversity Portal. Retrieved 2017-02-13.
  4. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 340–341.
  5. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 436.
  6. "Indothemis carnatica Fabricius, 1798". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-14.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിമ്പൻ_ചരൽമുത്തി&oldid=2906650" എന്ന താളിൽനിന്ന് ശേഖരിച്ചത്