കൊമ്പൻ നിഴൽത്തുമ്പി
ദൃശ്യരൂപം
(Protosticta antelopoides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കൊമ്പൻ നിഴൽത്തുമ്പി | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | P. antelopoides |
| Binomial name | |
| Protosticta antelopoides Fraser, 1931 | |
നിഴൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് കൊമ്പൻ നിഴൽത്തുമ്പി (ശാസ്ത്രീയനാമം: Protosticta antelopoides).[2][3] ഇത് പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ തുമ്പിയാണ്.[1]
ഇടുക്കി ജില്ലയിലെ മൂന്നാറിലും കോഴിക്കോട് ജില്ലയിലുമുള്ള കാടുപിടിച്ചുകിടക്കുന്ന കാടരുവികലിലാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്.[1] മുതുകിലെ കൊമ്പുകളും ഉരസ്സിലെയും ഉദരത്തിന്റെ അവസാന ഖണ്ഡങ്ങളിലെയും കലകളുടെ അഭാവവും മൊത്തത്തിലുള്ള വലിപ്പക്കൂടുതലും ഇവയെ മറ്റു നിഴൽത്തുമ്പികളിൽനിന്നും വ്യത്യസ്തമാക്കുന്നു.[4][5][6]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- 1 2 3 "Protosticta antelopoides". IUCN Red List of Threatened Species. 2011. IUCN: e.T175202A7121539. 2011. Retrieved 2017-03-14.
{{cite journal}}: Unknown parameter|authors=ignored (help) - ↑ "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-09.
- ↑ കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013)
- ↑ C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
- ↑ Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
- ↑ "Protosticta antelopoides Fraser, 1931". India Biodiversity Portal. Retrieved 2017-03-14.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
കൊമ്പൻ നിഴൽത്തുമ്പി എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
കൊമ്പൻ നിഴൽത്തുമ്പി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)