ശരീരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മനുഷ്യ ശരീരത്തിന്റെ രേഖാചിത്രം 1. തല 2. മുഖം 3. കഴുത്ത് 4. തോൾ 5. നെഞ്ച് 6. നാഭി 7. ഉദരം 8. അര / കീഴ്‌വയർ 9. പുരുഷലിംഗം 10. തുട 11. മുട്ട് 12. കാൽ 13. കണങ്കാൽ / ഞെരിയാണി 14. പാദം 15. കൈ 16. കൈമുട്ട് 17. കൈത്തണ്ട /മുൻകൈ 18.കണങ്കൈ / മണിബന്ധം 19.കൈപ്പത്തി

ജീവനുള്ള വസ്തുക്കളെ സംബന്ധിച്ചിടത്തോളം സമഗ്രമായ ഭൗതിക ഘടകമാണ് ശരീരം. മനുഷ്യ ശരീരം പ്രധാനമായും തല, കഴുത്ത്, ഉടൽ, കൈകാലുകൾ എന്നിവ അടങ്ങിയതാണ്. ജീവനില്ലാത്ത ശരീരത്തെ ജഡം അല്ലെങ്കിൽ മൃതദേഹം എന്ന് പറയുന്നു.

"https://ml.wikipedia.org/w/index.php?title=ശരീരം&oldid=1717033" എന്ന താളിൽനിന്നു ശേഖരിച്ചത്