"ഉപയോക്താവ്:Irvin calicut" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) →‎25000: ഉപയോഗശൂന്യമായ <font> ടാഗ് ഒഴിവാക്കി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 92: വരി 92:
==25000==
==25000==
{| border="1" |-
{| border="1" |-
| bgcolor="sky blue" |<font color="black">'''മലയാളം വിക്കിയിൽ കാൽ ലക്ഷം ലേഖനങ്ങൾ തികഞ്ഞു . 25000-മത്തെ ലേഖനം എന്റെ [[നെടും കൽനക്കി]] ആണ് .'''<nowiki>:-)</nowiki></font>
| bgcolor="sky blue" |<span style="color:black">'''മലയാളം വിക്കിയിൽ കാൽ ലക്ഷം ലേഖനങ്ങൾ തികഞ്ഞു . 25000-മത്തെ ലേഖനം എന്റെ [[നെടും കൽനക്കി]] ആണ് .'''<nowiki>:-)</nowiki></span>
|}
|}



05:35, 11 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

16-10-2018 Going on a Break contact me on irvin.snj@gmail.com അവധിയിലാണ്. കഴിയുന്നത്ര വേഗത്തിൽ വിക്കിപീഡിയയിൽ മടങ്ങിയെത്തും.


The #100wikidays Barnstar
Dear Irvin,

With this small barnstar, I would like to congratulate you for the successful completion of your #100wikidays journey and thank you sincerely for every step of it! I know what it costs, and I know that it deserves a lot of respect and appreciation!

I hope you enjoyed being the challenge's "victim" and being a part of our crazy little community! (Well, with so many people from Malayalam Wikipedia, actually, not so little any more!  :) )

Warm regards, Spiritia (സംവാദം) 19:49, 22 ഏപ്രിൽ 2017 (UTC)



ഇർവിൻ സബാസ്റ്റ്യൻ നെല്ലിക്കുന്നേൽ ജോസഫ്‌
Temporal range: 0.195–0 Ma
പ്ലീസ്റ്റോസീൻ – സമീപസ്ഥം
പുതുമുഖങ്ങളെ കടിച്ചു കുടയരുത്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Subspecies:
Trinomial name
Irvins Sabastians Nellikunnens

ഞാൻ

പേര് ഇർവിൻ ഒരു പാവം അച്ചായൻ ജന്മ സ്ഥലം കോഴിക്കോട് ജില്ല അതിർത്തിയിലുള്ള തോട്ടുമുക്കം എന്ന ഒരു മലയോര ഗ്രാമത്തിൽ.... ഇഷ്ട വിഷയം പാലിയെന്റോളോജി. ജീവിച്ചിരിക്കുന്ന ജീവികളെ അപേക്ഷിച്ച് അസ്തമിത പുരാതനജീവികളെ സ്നേഹിക്കുന്നു.

'എന്റെ നക്ഷത്രങ്ങൾ '

എനിക്ക് കിട്ടിയ നക്ഷത്രബഹുമതികൾ

എന്റെ കണ്ണികൾ

ഇപോ ചെയ്യുന്ന പണികൾ

ഓണം മാരത്തോൺ 2011

മലയാളം വിക്കിപീഡിയയിൽ ഇപ്പോൾ 85,652 ലേഖനങ്ങൾ നിലവിലുണ്ട്. ഓണം മാരത്തോൺ അവസാനിച്ചു എന്റെ സംഭാവന 84 ലേഖനങ്ങളും, 4980 തിരുത്തും .

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-1 , 2011

മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - 1 പദ്ധതി അവസാനിച്ചു എന്റെ സംഭാവന 10 ചിത്രങ്ങൾ . പട്ടികയിലെ സ്ഥാനം 36.

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-2 , 2012

മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - 2 പദ്ധതി അവസാനിച്ചു എന്റെ സംഭാവന 1130 ചിത്രങ്ങൾ . പട്ടികയിലെ സ്ഥാനം 3.

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-3 , 2013

മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - 3 പദ്ധതി അവസാനിച്ചു എന്റെ സംഭാവന 722 ചിത്രങ്ങൾ . പട്ടികയിലെ സ്ഥാനം 4.

ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു , 2016

ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു പദ്ധതി അവസാനിച്ചു എന്റെ സംഭാവന 201 ചിത്രങ്ങൾ . പട്ടികയിലെ സ്ഥാനം 3.

25000

മലയാളം വിക്കിയിൽ കാൽ ലക്ഷം ലേഖനങ്ങൾ തികഞ്ഞു . 25000-മത്തെ ലേഖനം എന്റെ നെടും കൽനക്കി ആണ് .:-)

30000

മലയാളം വിക്കിയിൽ മുപ്പതിനായിരം ലേഖനങ്ങൾ തികഞ്ഞു . 30000-മത്തെ ലേഖനം എന്റെ ഈക്വീജൂബസ് ആണ് .:-)

40000

മലയാളം വിക്കിയിൽ നാല്പതിനായിരം ലേഖനങ്ങൾ തികഞ്ഞു . 40000-മത്തെ ലേഖനം എന്റെ ഹാപ്ലോചൈരുസ് ആണ് .:-)

പത്താം പിറന്നാൾ സമ്മാനം 21/12/2012

മലയാളം വിക്കിപീഡിയയ്ക്ക് ഓൺലൈനായി പിറന്നാൾ ദിനത്തിൽ ഞാൻ കൊടുത്ത സമ്മാനങ്ങൾ 201 തിരുത്തുകൾ , 15 പുതിയ ലേഖനങ്ങൾ.:-)

തുടങ്ങിവച്ച താളുകൾ

 ഞാൻ തുടങ്ങിവച്ച ദിനോസർ താളുകൾ
 ഞാൻ തുടങ്ങിവച്ച കോഴികളുടെ താളുകൾ
 ഞാൻ തുടങ്ങിവച്ച മീനുകളുടെ താളുകൾ
 ഞാൻ തുടങ്ങിവച്ച മറ്റു താളുകൾ


ഫലകം

ഈ ഉപയോക്താവ് #100 വിക്കി-ദിവസങ്ങൾ എന്ന വെല്ലുവിളിയിൽ പങ്കെടുത്തിട്ടുണ്ട്.
20000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 20000ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
ഈ ഉപയോക്താവ്‌ മലയാളം വിക്കിപീഡിയയിൽ കാര്യനിർവ്വാഹകനാണ്. (ഉറപ്പുവരുത്തുക)
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.


പ്രമാണം:Dainsyng.gif ഈ ഉപയോക്താവ് പുതിയ മാറ്റങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്.


ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
13 വർഷം, 3 മാസം  29 ദിവസം ആയി പ്രവർത്തിക്കുന്നു.



en-3 This user is able to contribute with an advanced level of English.


ഈ ഉപയോക്താവ്‌ ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് തിരുത്തുന്നു‌.
ഈ ഉപയോക്താവ് ഒരു പുരുഷനാണ്.


ഈ ഉപയോക്താവിന്റെ സ്വദേശം കോഴിക്കോട് ജില്ലയാണ്‌ .


ഈ ഉപയോക്താവ് ജീവശാസ്ത്രം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
ഈ ഉപയോക്താവ് ട്രൈസെറാടോപ്സ് നെ ഇഷ്ടപ്പെടുന്നു.

ദിനോസർ ജീവനാണ് ഇർവിന്
മെയിൽ വിലാസം : irvin.snj@gmail.com
ദിനോസർകളെ പറ്റി പഠിക്കാൻ ഇർവിൻ എന്ത് സാഹസവും കാണിക്കും

ഈ ഉപയോക്താവ് ഒരു അധ്യാപിക/പകൻ ആണ്..
ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .

#100Wikidays

100wikidays meta page , 100wikidays ml wiki page , [my 100 day list with links]

  1. 100Wikidays
നമ്പർ ലേഖനം തീയ്യതി
1 ഇലച്ചീസ്റ്റാ സ്ലിവെനിക്ക 22/04/17
2 പാർട്ടി ഹെഡ്ക്വാട്ടേഴ്‌സ് 21/04/17
3 പ്രോസ്‌വെറ്റ പബ്ലിഷിങ് ഹൗസ് 20/04/17
4 ടു ചിക്കാഗോ ആൻഡ് ബാക്ക് 19/04/17
5 ആലെപൂ 18/04/17
6 കള തേൾമത്സ്യം 17/04/17
7 ഗുവാം തേൾമത്സ്യം 16/04/17
8 ചുവപ്പ് തേൾമത്സ്യം 15/04/17
9 തെളിവാലൻ ടർകിമത്സ്യം 14/04/17
10 വീതിവരയൻ തേൾമത്സ്യം 13/04/17
11 കരിംകാലൻ തീമത്സ്യം 12/04/17
12 ചാര മുള്ള്മത്സ്യം 11/04/17
13 ആൽകോക്ക് തേൾമത്സ്യം 10/04/17
14 കോംഗോ (നോവൽ) 09/04/17
15 ദി ലാൻഡ് ഓഫ് മിസ്റ്റ് 08/04/17
16 ഇന്ദ്രജൽ കോമിക്‌സ് 07/04/17
17 ചരിഞ്ഞവരയൻ മുള്ള്മത്സ്യം 06/04/17
18 ദി ക്യാറ്റ് ഇൻ ദി ഹാറ്റ് 05/04/17
19 ദി ടെയിൽ ഓഫ് പീറ്റർ റാബിറ്റ് 04/04/17
20 അറക്കവാൽചെവിയൻ തേൾമത്സ്യം 03/04/17
21 അരിവാൾ പൈപ്പ്മത്സ്യം 02/04/17
22 വടി പൈപ്പ്മത്സ്യം 01/04/17
23 ഇരുതല പൈപ്പ്മത്സ്യം 31/03/17
24 ചീങ്കണ്ണി പൈപ്പ്മത്സ്യം 30/03/17
25 ശുദ്ധജല പൈപ്പ്മത്സ്യം 29/03/17
26 മുതലപ്പല്ലൻ പൈപ്പ്മത്സ്യം 28/03/17
27 മുത്തുമണി പൈപ്പ്മത്സ്യം 27/03/17
28 മുപ്പുള്ളി കടൽകുതിര 26/03/17
29 പുള്ളി കടൽകുതിര 25/03/17
30 ചിൽക്ക കടൽകുതിര 24/03/17
31 റേബ 23/03/17
32 ഓറഞ്ച് വായൻമണങ്ങ് , നെടുംതാടി മണങ്ങ് 22/03/17
33 മീശ മണങ്ങ് 21/03/17
34 മലബാർ മണങ്ങ് 20/03/17
35 ഹാമിൽട്ടൻ മണങ്ങ് 19/03/17
36 പൊട്ടുമുഖൻ നെത്തോലി 18/03/17
37 ഹാർഡെൻബർഗ് നെത്തോലി 17/03/17
38 കൊമ്മേഴ്സൻ നെത്തോലി 16/03/17
39 ബഗാൻ നെത്തോലി 15/03/17
40 ബുക്കാനീർ കോനെത്തോലി 14/03/17
41 ചെറുതലയൻ കോനെത്തോലി 13/03/17
42 എലെൻ വാൻ മേരിസ് 12/03/17
43 ഡോറിസ് മേരി കെർമക്ക് 11/03/17
44 സൂസൻ 'സ്യു' ഹെൻഡ്റിക്‌സൺ 10/03/17
45 ജൂലിയ അന്ന ഗാർഡ്നർ 09/03/17
46 ഹെലൻ ഫ്രാൻസെസ് ജെയിംസ് 08/03/17
47 ഡേവിസ് കോനെത്തോലി 07/03/17
48 ഹിൽസ 06/03/17
49 സിന്ധ് മത്തി 05/03/17
50 കറുപ്പുചുട്ടി മത്തി 04/03/17
51 നല്ല മത്തി 03/03/17
52 സ്വർണവരയൻ മത്തി 02/03/17
53 മൗറിഷ്യൻ മത്തി 01/03/17
54 വലിയ മത്തി 28/02/17
55 വട്ടി ചാള 27/02/17
56 മൃദുവയറൻ മത്തി 26/02/17
57 പുള്ളി മത്തി 25/02/17
58 നൂൽചിറകൻ നൂന 24/02/17
59 നീലവരയൻ മത്തി 23/02/17
60 മലബാർ മത്തി 22/02/17
61 മഴവിൽ മത്തി 21/02/17
62 നൂന 20/02/17
63 ഡേയുടെ ഉരുളൻ നെത്തോലി 19/02/17
64 കത്തിപ്പല്ലൻ പൈക്ക് കോങ്ങർ 18/02/17
65 വെള്ളി മലിഞ്ഞീൽ 17/02/17
66 ഇന്ത്യൻ പൈക്ക് കോങ്ങർ 16/02/17
67 മഞ്ഞ കോങ്ങർ 15/02/17
68 മീശ കോങ്ങർ 14/02/17
69 വയൽ മലിഞ്ഞീൽ 13/02/17
70 നീണ്ടചിറകൻ മലിഞ്ഞീൽ 12/02/17
71 ജീനി പാമ്പ്മലിഞ്ഞീൽ 11/02/17
72 മണൽ മലിഞ്ഞീൽ 10/02/17
73 ചിറകൻ പാമ്പ് മലിഞ്ഞീൽ 09/02/17
74 മെലിഞ്ഞ ഭീമൻ മൊറെ മലിഞ്ഞീൽ 08/02/17
75 കടുക്ക മൊറെ മലിഞ്ഞീൽ 07/02/17
76 വരയൻ മൊറെ മലിഞ്ഞീൽ 06/02/17
77 ജാലികാ മൊറെ മലിഞ്ഞീൽ 05/02/17
78 ടർക്കി മൊറെ മലിഞ്ഞീൽ 04/02/17
79 മഞ്ഞഅരികൻ മൊറെ മലിഞ്ഞീൽ 03/02/17
80 കറുപ്പ്കെട്ടൻ മൊറെ മലിഞ്ഞീൽ 02/02/17
81 അലങ്കാര മൊറെ മലിഞ്ഞീൽ 01/02/17
82 സീബ്ര മൊറെ മലിഞ്ഞീൽ 31/01/17
83 വെള്ളമുഖൻ മൊറെ മലിഞ്ഞീൽ 30/01/17
84 വെള്ള മൊറെ മലിഞ്ഞീൽ 29/01/17
85 എലി മീൻ 28/01/17
86 വള്ളിപ്പൂമീൻ 27/01/17
87 മൂക്കൻ കിമേറ 26/01/17
88 നീണ്ടമൂക്കൻ മുള്ളൻതിരണ്ടി 25/01/17
89 കണ്ടൽ ചാട്ടവാലൻതിരണ്ടി 24/01/17
90 ശല്ക്ക ചാട്ടവാലൻതിരണ്ടി 23/01/17
91 ജാലിക ചാട്ടവാലൻതിരണ്ടി 22/01/17
92 നീലപ്പുള്ളി മുള്ളൻതിരണ്ടി 21/01/17
93 പശുവാലൻ മുള്ളൻതിരണ്ടി 20/01/17
94 അടപ്പുമൂക്കൻ ചെകുത്താൻതിരണ്ടി 19/01/17
95 നീണ്ടകൊമ്പൻ ചെകുത്താൻതിരണ്ടി 18/01/17
96 ഭീമൻ ചെകുത്താൻതിരണ്ടി 17/01/17
97 അലങ്കാര കാക്കത്തിരണ്ടി 16/01/17
98 പുള്ളി കാക്കത്തിരണ്ടി 15/01/17
99 നീണ്ടവാലൻ ചിത്രശലഭതിരണ്ടി 14/01/17
100 മിനുസ ചിത്രശലഭതിരണ്ടി 13/01/17
Second Mission success after 100 days and 101 articles


നമ്പർ ലേഖനം തീയ്യതി
1 ഏഴുചെകിള സ്രാവ് 04.10.2016
2 അറേബ്യൻ മുളസ്രാവ് 05.10.2016
3 ഹോമാലോസെഫേലി , ചാര മുളസ്രാവ് 06.10.2016
4 ഹുവാബിസോറസ്, ഈർക്കിൽ മുളസ്രാവ് 07.10.2016
5 ഹുവാങ്ഹിടൈറ്റൻ , വെള്ളപ്പുള്ളിമുളസ്രാവ് 08.10.2016
6 ഹുവാസീഅഗ്നത്സ് , തവിട്ടുവരയൻ മുളസ്രാവ് 09.10.2016
7 ഹ്വയാങ്ഓസോറസ് , സീബ്ര സ്രാവ് 10.10.2016
8 ഹുഡിസോറസ് , കപിലവർണ്ണ നേഴ്സ് സ്രാവ് 11.10.2016
9 ഹുൾസാൻപേസ് ,മുതല സ്രാവ് 12.10.2016
10 ഇൻസിസിവോസോറസ് , ചെറുചിറകൻ മാക്കോസ്രാവ് 13.10.2016
11 പുറംകടൽ നിലംതല്ലിസ്രാവ് , ഇക്ത്യോവെനേറ്റർ 14.10.2016
12 പെരുംകണ്ണൻ നിലംതല്ലിസ്രാവ് , ഇസാനോസോറസ് 15.10.2016
13 ഇട്ടിമിറസ് , നാടൻ നിലംതല്ലിസ്രാവ് 16.10.2016
14 ജാക്സർട്ടോസോറസ്, ഇന്ത്യൻ വീക്കസ്രാവ് 17.10.2016
15 ക്വാഗ്ഗ പൂച്ചസ്രാവ് , ജഹോയ്ലോസോറസ് ‎ 18.10.2016
16 രോമ പൂച്ചസ്രാവ് , ജിൻറ്റാസോറസ് 19.10.2016
17 കുതിരപ്പവൻ , കുള്ളൻ റിബ്ബൺവാലൻ പൂച്ചസ്രാവ് , കാങ്കസോറസ് 20.10.2016 *
18 കട്ട്സുയമസോറസ് , അറേബ്യൻ വേട്ടനായസ്രാവ് 21.10.2016
19 ചൂണ്ടപ്പല്ലൻ സ്രാവ് , ജിൻഫെങ്യോപ്പ്റ്റെറിക്സ് 22.10.2016
20 ലെവ്നെഹ്സോവിയ, കുറ്റിപ്പല്ലൻ സ്രാവ് 23.10.2016
21 ജിയൂറ്റിസോറസ് , ശാന്തൻ സ്രാവ് 24.10.2016
22 സാവന്നസോറസ് , പന്നിക്കണ്ണൻ സ്രാവ് 25.10.2016
23 ജീആങ്ഷാൻനോസോറസ് , സ്പിന്നെർ സ്രാവ് ‎ 26.10.2016
24 കീട്രാനിസോറസ് , വെള്ളച്ചെകിടൻ സ്രാവ് ‎ 27.10.2016
25 മംഗോളോസോറസ് , മൂക്കൻ സ്രാവ് 28.10.2016
26 പെട്ടി സ്രാവ് ‎ , ലീയുബാംഗോസോറസ് ‎ 29.10.2016
27 കരിംപുള്ളി സ്രാവ് ‎ , ക്ലാംയേലിസോറസ് ‎ 30.10.2016
28 കുൻമിങ്ങോസോറസ് ‎ , പുള്ളിവാലൻ സ്രാവ് ‎ 31.10.2016
29 മെഗാലോഡോൺ , വലിയചിറകൻ സ്രാവ് ‎ , കൊറിയസെററ്റോപ്സ് 01.11.2016 *
30 മാലീവൂസ് , നീണ്ടകണ്ണൻ സ്രാവ് 02.11.2016
31 സിനോസെററ്റോപ്സ് ‎ , അരിവാൾചിറകൻ നാരങ്ങസ്രാവ് ‎ 03.11.2016
32 മൈക്രോസെറാറ്റസ് ‎ , പാൽ സ്രാവ് ‎ 04.11.2016
34 സീസോങ്ങോസോറസ് ‎ , മടിയൻ അലങ്കാരസ്രാവ് 06.11.2016
35 സീകോങ്ങോസോറസ് ‎ , നീണ്ട മൂക്കൻ വെൽവറ്റ്സ്രാവ് ‎ 07.11.2016
36 ജിയങ്ജുനോസോറസ് , ചെറുചിറകൻ ഗ്രസനസ്രാവ് 08.11.2016
37 ലാൻസൂസോറസ് ‎ , കണ്ണൻകോടി ചുറ്റികത്തലയൻ സ്രാവ് 09.11.2016
38 തരംഗ ചുറ്റികത്തലയൻ സ്രാവ് , കുസ്സോയലിയഹ് 10.11.2016
39 സ്‌കാൻസോർയിയോപ്റ്റെറിക്സ് ‎ , വമ്പൻ ചുറ്റികത്തലയൻ സ്രാവ് 11.11.2016
40 ക്യലെസ്കുസ്സ് , ചട്ടി ചുറ്റികത്തലയൻ സ്രാവ് 12.11.2016
41 മിനോയിടോറാസോറസ് ‎ , ചെറുമുള്ളൻ നായസ്രാവ് 13.11.2016
42 യീ ‎ , മുള്ളൻ സ്രാവ് 14.11.2016
43 ലിൻഹെഹ്റാപ്റ്റർ ‎ , മുനയൻ കൊമ്പൻസ്രാവ് 15.11.2016
44 കേൽമേയ്സോറസ് , വലിയപല്ലൻ കൊമ്പൻസ്രാവ് 16.11.2016
45 ലേമൂസോറസ് , വലിയ കൊമ്പൻസ്രാവ് 17.11.2016
46 യാമസെററ്റോപ്സ് , തവിട്ടു വൈദ്യുതതിരണ്ടി 18.11.2016
47 മോണോലോഫോസോറസ് ,പുള്ളി വൈദ്യുതതിരണ്ടി 19.11.2016
48 മാഗ്നിറോസ്ട്രിസ് , മാർബിൾ വൈദ്യുതതിരണ്ടി 20.11.2016
49 ലിൻഹേവെനേറ്റർ ‎ , ഭീമൻ കോരിമൂക്കൻ ഗിത്താർമത്സ്യം ‎ 21.11.2016
50 വില്ല് വായൻ ഗിത്താർമത്സ്യം , മോനോൺക്ക്‌സ് 22.11.2016
51 മഹാകാല ‎ , അന്നണ്ടലെ ഗിത്താർമത്സ്യം , ജാപ്പനീസ് ചെന്നായ ‎ 23.11.2016 *
52 നാൻനിങ്ങ്സോറസ് , കൂർത്ത മൂക്കൻ ഗിത്താർമത്സ്യം 24.11.2016
53 യുങ്ക്സിയാനോസോറസ് , വീതിമൂക്കൻ ഗിത്താർമത്സ്യം 25.11.2016
54 ഉഡാനോസെററ്റോപ്സ് , കോരിമൂക്കൻ ഗിത്താർമത്സ്യം 26.11.2016
55 ലീഷാൻസോറസ് , ഭീമൻ ഗിത്താർമത്സ്യം 27.11.2016
56 ഞൊറിവാലൻ മുള്ളൻതിരണ്ടി , പിൻഹ്കോയിസോറസ് 28.11.2016
57 മൂക്കൻ മുള്ളൻതിരണ്ടി , കൈജിയാങ്ങോസോറസ് 29.11.2016
58 ചെമ്പാടൻ ചാട്ടവാലൻതിരണ്ടി , ക്സിയടിൻഗിയ 30.11.2016
First Mission failed on day 58 with 117 articles

After #100Wikidays

100 ദിവസങ്ങൾക്ക് ശേഷം ഈ ലേഖനങ്ങളിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു ചേർത്ത് ഒന്നും രണ്ടും വരി ഉള്ളവ വികസിപ്പിക്കുന്ന ആഫ്റ്റർ തെറാപ്പി തുടങ്ങുന്നതാണ് . (വിവരങ്ങൾ കുറവുള്ള ലേഖനങ്ങൾ ഈ അവസരത്തിൽ വികസിപ്പിക്കാം )

താരകം

ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 02:17, 1 ഫെബ്രുവരി 2018 (UTC)

എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 07:46, 1 ഫെബ്രുവരി 2018 (UTC)~

ഏഷ്യൻ മാസം താരകം 2017
2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 07:28, 2 ഡിസംബർ 2017 (UTC)
ഏഷ്യൻ മാസം താരകം 2016
2016 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. :---Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 18:12, 11 ഡിസംബർ 2016 (UTC)
ലോകപുസ്തകദിന പുരസ്കാരം 2017
2017 ഏപ്രിൽ 1 മുതൽ 30 വരെ നടന്ന ലോകപുസ്തകദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 13:19, 10 മേയ് 2017 (UTC)
ലോക പൈതൃക തിരുത്തൽ യജ്ഞം 2017
2017 ഏപ്രിൽ 18 മുതൽ മെയ് 18 വരെ നടന്ന ലോക പൈതൃക തിരുത്തൽ യജ്ഞം-2017 പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. -- രൺജിത്ത് സിജി {Ranjithsiji} 15:17, 19 മേയ് 2017 (UTC)
ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം 2017
2017 ജൂൺ 1 മുതൽ 30 വരെ നടന്ന ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം-2017ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. ഈ താരകം ഭാവിയിലേക്കുള്ള സംഭാവനകൾക്ക് ഒരു പ്രചോദനമായിത്തീരട്ടെയെന്ന് ആശംസിക്കുന്നു. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} 01:46, 1 ജൂലൈ 2017 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Irvin_calicut&oldid=2903856" എന്ന താളിൽനിന്ന് ശേഖരിച്ചത്