സീബ്ര സ്രാവ്
Zebra shark | |
---|---|
![]() | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | Stegostomatidae T. N. Gill, 1862
|
Genus: | Stegostoma J. P. Müller & Henle, 1837
|
Species: | S. fasciatum
|
Binomial name | |
Stegostoma fasciatum (Hermann, 1783)
| |
![]() | |
Range of the zebra shark | |
Synonyms | |
Scyllia quinquecornuatum van Hasselt, 1823 |
തീര കടൽവാസിയായ ഒരു മൽസ്യമാണ് സീബ്ര സ്രാവ് അഥവാ Zebra Shark (Leopard Shark). (ശാസ്ത്രീയനാമം: Stegostoma fasciatum). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.
ശരീര ഘടന[തിരുത്തുക]
2.5 മീറ്റർ വരെ നീളം വെക്കുന്ന സ്രാവാണ് ഇവ. പ്രായപൂർത്തി ആവുന്നതിനു മുൻപ്പ് കടും തവിട്ടു നിറത്തിൽ ഉള്ള മേൽ ഭാഗവും ഇളം മഞ്ഞ നിറത്തിൽ കിഴ്‌ഭാഗവും കാണുന്നു, ശരീരത്തിൽ മഞ്ഞ നിറത്തിൽ ഉള്ള പുള്ളികളും വരകളും കാണാം . പ്രായപൂർത്തി ആയി ഉദ്ദേശം അമ്പതു മുതൽ തൊണ്ണൂറു സെന്റീ മീറ്റർ നീളം വെക്കുമെന്ന നേരം ഇളം നിറം കൂടുതൽ ഇരുണ്ടു തുടങ്ങും .[2]
ആവാസ വ്യവസ്ഥ[തിരുത്തുക]
പവിഴ പുറ്റുകളും കടലിലെ മണൽ തിട്ടകളും ആണ് ഇവയുടെ ഇഷ്ട വാസ സ്ഥലം . ഇൻഡോ പസിഫിക് സമുദ്രത്തിലെ പവിഴ പുറ്റുകളിൽ ആണ് ഇവയെ സാധാരണ കാണുന്നത്.
കുടുംബം[തിരുത്തുക]
ഇവ കാർപെറ്റ് സ്രാവുകളുടെ കുടുംബത്തിൽ ഉള്ളവയാണ് . മുട്ടയിടുന്ന ഇനത്തിൽ പെട്ട സ്രാവാണ് ഇവ.
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
- ↑ Compagno, L.J.V. (2002). Sharks of the World: An Annotated and Illustrated Catalogue of Shark Species Known to Date (Volume 2). Rome: Food and Agriculture Organization. പുറങ്ങൾ. 184–188. ISBN 92-5-104543-7.
