തരംഗ ചുറ്റികത്തലയൻ സ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Scalloped hammerhead
Scalloped hammerhead cocos.jpg
Sphyrna lewini Gervais.jpg
Scientific classification
Kingdom:
Phylum:
Class:
Subclass:
Superorder:
Order:
Family:
Genus:
Species:
S. lewini
Binomial name
Sphyrna lewini
Sphyrna lewini distribution map.svg
Range of the scalloped hammerhead
Synonyms

Sphyrna couardi Cadenat, 1951

തീര കടൽ വാസിയായ ഒരു മൽസ്യമാണ് തരംഗ ചുറ്റികത്തലയൻ സ്രാവ് അഥവാ Scalloped Hammerhead. (ശാസ്ത്രീയനാമം: Sphyrna lewini). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്.

പ്രജനനം[തിരുത്തുക]

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. ഗർഭകാലം 12 മാസം ആണ് .

കുടുംബം[തിരുത്തുക]

Sphyrnidae കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ ചുറ്റികത്തലയൻ സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് .

അവലംബം[തിരുത്തുക]

  1. Baum, J., Clarke, S., Domingo, A., Ducrocq, M., Lamónaca, A.F., Gaibor, N., Graham, R., Jorgensen, S., Kotas, J.E., Medina, E., Martinez-Ortiz, J., Monzini Taccone di Sitizano, J., Morales, M.R., Navarro, S.S., Pérez-Jiménez, J.C., Ruiz, C., Smith, W., Valenti, S.V. & Vooren, C.M. (2007). Sphyrna lewini. In: IUCN 2012. IUCN Red List of Threatened Species. Version 2012.2.
  2. IUCN (2007-02-22). More oceanic sharks added to the IUCN Red List. Press release. ശേഖരിച്ച തീയതി: 2007-02-25.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • "Sphyrna lewini". Integrated Taxonomic Information System. ശേഖരിച്ചത് 23 January 2006.
  • Froese, Rainer, and Daniel Pauly, eds. (2005). "Sphyrna lewini" in ഫിഷ്ബേസ്. 09 2005 version.
  • ARKive – images and movies of the scalloped hammerhead (Sphyrna lewini)
  • Shark Info page about the scalloped hammerhead
  • Species Description of Sphyrna lewini at www.shark-references.com

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക