സ്പിന്നെർ സ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്പിന്നെർ സ്രാവ്
Carcharhinus brevipinna JNC3080 Body.JPG
Scientific classification
Kingdom:
Phylum:
Class:
Subclass:
Superorder:
Order:
Family:
Genus:
Species:
C. brevipinna
Binomial name
Carcharhinus brevipinna
Carcharhinus brevipinna distmap.png
Range of the spinner shark
Synonyms

Aprionodon caparti Poll, 1951
Carcharhinus johnsoni Smith, 1951
Carcharias brevipinna Müller & Henle, 1839
Isogomphodon maculipinnis Poey, 1865
Longmania calamaria Whitley, 1944
Uranga nasuta Whitley, 1943

കടൽ വാസിയായ ഒരു മൽസ്യമാണ് സ്പിന്നെർ സ്രാവ് അഥവാ Spinner Shark. (ശാസ്ത്രീയനാമം: Carcharhinus brevipinna). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.

പ്രജനനം[തിരുത്തുക]

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. കുട്ടികൾക്ക് അമ്മയുടെ ഗർഭപാത്രവുമായി പൊക്കികൊടി ബന്ധം ഉണ്ട് ഇവയിൽ .

കുടുംബം[തിരുത്തുക]

കർക്കാരിനിഡേ കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ റേക്വിമം സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് , മനുഷ്യരെ അക്രമിക്കുന്നത്തിൽ മുമ്പിൽ നിൽക്കുന്ന ഇനമാണ് ഈ കുടുംബം . ISA 2008 കണക്കു പ്രകാരം 16 തവണ ഇവ മനുഷ്യരെ യാതൊരു പ്രകോപനവും കൂടാതെ ആക്രമിച്ചതായി രേഖയുണ്ട് .[2]

അവലംബം[തിരുത്തുക]

  1. Burgess, G.H. (2000). "Carcharhinus brevipinna". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് May 7, 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help)CS1 maint: uses authors parameter (link)
  2. ISAF Statistics on Attacking Species of Shark. International Shark Attack File, Florida Museum of Natural History, University of Florida. Retrieved on May 7, 2009.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=സ്പിന്നെർ_സ്രാവ്&oldid=3621714" എന്ന താളിൽനിന്ന് ശേഖരിച്ചത്