Friedrich Gustav Jakob Henle

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Friedrich Gustav Jakob Henle
ജനനം(1809-07-09)9 ജൂലൈ 1809
Fürth, Bavaria
മരണം13 മേയ് 1885(1885-05-13) (പ്രായം 75)
Göttingen
കലാലയംUniversity of Heidelberg
University of Bonn
അറിയപ്പെടുന്നത്Loop of Henle, Handbook of Systematic Human Anatomy
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPathology, anatomy
ഡോക്ടർ ബിരുദ ഉപദേശകൻJohannes Peter Müller[1]

ജർമൻകാരനായ ഒരു ഡോക്ടറും പത്തോളജിസ്റ്റും, അനാട്ടമിസ്റ്റും ആയിരുന്നു Friedrich Gustav Jakob Henle[help 1] (9 ജൂലൈ 1809 – 13 മെയ് 1885). വൃക്കയിലെ ലൂപ് ഓഫ് ഹെൻലി കണ്ടെത്തിയതിൽക്കൂടി പ്രശസ്തനാണ്. "On Miasma and Contagia," എന്ന അദ്ദേഹത്തിന്റെ പുസ്തകം അസുഖമുണ്ടാകുന്നത് രോഗാണുക്കൾ മൂലമെന്ന സിദ്ധാന്തത്തിന്റെ ആദ്യകാലവാദങ്ങളിൽ ഒന്നാണ്. ആധുനികവൈദ്യശാസ്ത്രത്തിന്റെ വികസനത്തിലെ ഒഴിച്ചുകൂടാനാവാത്ത പ്രമുഖരിൽ ഒരാളാണ് Friedrich Gustav Jakob Henle.[2]

ഗ്രന്ഥങ്ങൾ[തിരുത്തുക]

  • Ueber die Ausbreitung des Epithelium im menschlichen Körper (1838)
  • Allgemeine Anatomie: Lehre von den Mischungs- und Formbestandtheilen des menschlichen Körpers (1841)
  • Handbuch der rationellen Pathologie (1846–1853)
  • Handbuch der systematischen Anatomie des Menschen (1855–1871)
  • Vergleichend-anatomische Beschreibung des Kehlkopfes mit besonderer Berücksichtigung des Kehlkopfes der Reptilien (1839)
  • Pathologische Untersuchungen (1840)
  • Zur Anatomie der Niere (1863)

കുറിപ്പുകൾ[തിരുത്തുക]

  1. English usually /ˈhɛnli/; German ˈhɛnlə.

അവലംബം[തിരുത്തുക]

  1. Neurotree profile Friedrich Gustav Jakob Henle
  2. Robinson, Victor, M.D. (1921). The Life of Jacob Henle. New York: Medical LIfe Co.{{cite book}}: CS1 maint: multiple names: authors list (link)
Attribution

 This article incorporates text from a publication now in the public domainChisholm, Hugh, ed. (1911). "Henle, Friedrich Gustav Jakob". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 13 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 269. {{cite encyclopedia}}: Invalid |ref=harv (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ Friedrich Gustav Jakob Henle എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=Friedrich_Gustav_Jakob_Henle&oldid=3345436" എന്ന താളിൽനിന്ന് ശേഖരിച്ചത്