മടിയൻ അലങ്കാരസ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ornate dogfish
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Chondrichthyes
ഉപവർഗ്ഗം: Elasmobranchii
നിര: Squaliformes
കുടുംബം: Etmopteridae
ജനുസ്സ്: Centroscyllium
വർഗ്ഗം: ''C. ornatum''
ശാസ്ത്രീയ നാമം
Centroscyllium ornatum
(Alcock, 1889)
Centroscyllium ornatum distmap.png
Range of ornate dogfish (in blue)

ആഴക്കടൽ വാസിയായ ഒരു മൽസ്യമാണ് മടിയൻ അലങ്കാരസ്രാവ് അഥവാ Ornate Dogish. (ശാസ്ത്രീയനാമം: Centroscyllium ornatum). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്.

ആവാസ വ്യവസ്ഥ[തിരുത്തുക]

കടലിൽ വൻകര തട്ടിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ ആണ് ഇവയെ കാണുന്നത്. ഇന്ത്യൻ മഹാ സമുദ്രം അറബിക്കടൽ ബേ ഓഫ് ബംഗാൾ എന്നിവിടങ്ങളിൽ ഇവയേ കാണുന്നു . 520 മുതൽ 1260 അടി വരെ താഴ്ചയിൽ ആണ് ഇവ ജീവിക്കുന്നത് .

പ്രജനനം[തിരുത്തുക]

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ.

അവലംബം[തിരുത്തുക]

  1. C. McCormack (2008) Centroscyllium ornatum In: IUCN 2009. IUCN Red List of Threatened Species. Version 2009.2. www.iucnredlist.org Retrieved on February 6, 2010.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • Compagno, L.J.V., 1984. FAO Species Catalogue. Vol. 4. Sharks of the world. An annotated and illustrated catalogue of shark species known to date. Part 1 - Hexanchiformes to Lamniformes. FAO Fish. Synop. 125(4/1):1-249. Rome: FAO.

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=മടിയൻ_അലങ്കാരസ്രാവ്&oldid=2426909" എന്ന താളിൽനിന്നു ശേഖരിച്ചത്