Jump to content

വലിയചിറകൻ സ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വലിയചിറകൻ സ്രാവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Superorder:
Order:
Family:
Genus:
Species:
L. temminckii
Binomial name
Lamiopsis temminckii
Range of the broadfin shark
Synonyms

Carcharhinus microphthalmus
Carcharhinus temmincki
Carcharias temminckii
Carcharinus temminckii
Carcharias (Prionodon) temminckii
Carcharinus temminckii
Eulamia temmincki
Eulamia temminckii
Lamiopsis temmincki
Squalus (Carcharinus) temminckii

കടൽ വാസിയായ സ്രാവ് വിഭാഗത്തിൽ പെട്ട ഒരു മൽസ്യമാണ് വലിയചിറകൻ സ്രാവ്. തീര കടലിലും , കരയോട് ചേർന്ന പ്രദേശങ്ങളിലും ഇവയെ കാണുന്നു.[1][2]

പ്രജനനം

[തിരുത്തുക]

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. കുട്ടികൾക്ക് അമ്മയുടെ ഗർഭപാത്രവുമായി പൊക്കികൊടി ബന്ധം ഉണ്ട്. ഇവയിൽ ഒരു പ്രസവത്തിൽ 4 മുതൽ 8 കുട്ടികൾ വരെ ഉണ്ടാക്കും.

കുടുംബം

[തിരുത്തുക]

കർക്കാരിനിഡേ കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ റേക്വിമം സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് .

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=വലിയചിറകൻ_സ്രാവ്&oldid=2844586" എന്ന താളിൽനിന്ന് ശേഖരിച്ചത്