പെരുംകണ്ണൻ നിലംതല്ലിസ്രാവ്
ദൃശ്യരൂപം
| Bigeye thresher Temporal range: Middle Miocene to Present | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Subclass: | |
| Superorder: | |
| Order: | |
| Family: | |
| Genus: | |
| Species: | A. superciliosus |
| Binomial name | |
| Alopias superciliosus (R. T. Lowe, 1840) | |
| Range of the bigeye thresher | |
| Synonyms | |
|
Alopecias superciliosus R. T. Lowe, 1840 | |
കടൽവാസിയായ ഒരു മൽസ്യമാണ് പെരുംകണ്ണൻ നിലംതല്ലിസ്രാവ് അഥവാ Bigeye Thresher Shark. (ശാസ്ത്രീയനാമം: Alopias superciliosus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.
പ്രജനനം
[തിരുത്തുക]മുട്ടയിടുന്ന ഇനത്തിൽ പെട്ട സ്രാവാണ് ഇവ, എന്നിരുന്നാലും മുട്ടകൾ അമ്മയുടെ വയറ്റിന്റെ ഉള്ളിൽ തന്നെ വിരിഞ്ഞു കുഞ്ഞുങ്ങൾ വളർച്ച പ്രാപിക്കാതെ മറ്റു മുട്ടകൾ ഭക്ഷണമാകുന്നു , ഒരു പ്രാവശ്യം 1-2 കുഞ്ഞുങ്ങൾ ഇവയ്ക്ക് ഉണ്ടാക്കു.
ആവാസ വ്യവസ്ഥ
[തിരുത്തുക]പകൽ സമയം ആഴ കടലിലും രാത്രി കടലിന്റെ മുകൾ തട്ടിലും വസിക്കുന്ന ഡൈൽ വെർട്ടിക്കൽ മൈഗ്രേഷൻ നടത്തുന്ന ചുരുക്കം ജീവികളിൽ ഒന്നാണ് ഇവ.
കുടുംബം
[തിരുത്തുക]തൃഷർ കുടുംബത്തിൽ പെട്ട സ്രാവ് ആണ് ഇവ.
അവലംബം
[തിരുത്തുക]- ↑ Yabumoto, Y.; Uyeno, T. (1994). "Late Mesozoic and Cenozoic fish faunas of Japan". The Island Arc. 3: 255–269. doi:10.1111/j.1440-1738.1994.tb00115.x.
{{cite journal}}: Unknown parameter|lastauthoramp=ignored (|name-list-style=suggested) (help) - ↑ "More oceanic sharks added to the IUCN Red List" (Press release). IUCN. February 22, 2007. Archived from the original on 14 January 2009. Retrieved December 21, 2008.
{{cite press release}}: Unknown parameter|deadurl=ignored (|url-status=suggested) (help) "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-14. Retrieved 2016-10-15.