വില്ല് വായൻ ഗിത്താർമത്സ്യം
ദൃശ്യരൂപം
| വില്ല് വായൻ ഗിത്താർമത്സ്യം | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Subclass: | |
| Order: | |
| Family: | Rhinidae J. P. Müller and Henle, 1841 |
| Genus: | Rhina Bloch & J. G. Schneider, 1801 |
| Species: | R. ancylostoma |
| Binomial name | |
| Rhina ancylostoma Bloch & J. G. Schneider, 1801 | |
| Range of the bowmouth guitarfish | |
| Synonyms | |
|
Rhina cyclostomus Swainson, 1839 | |
കടൽ വാസിയായ ഒരു മൽസ്യമാണ് വില്ല് വായൻ ഗിത്താർമത്സ്യം അഥവാ Bowmouth Guitarfish. (ശാസ്ത്രീയനാമം: Rhina ancylostoma). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.[2]
ശരീര ഘടന
[തിരുത്തുക]വളരെ വലിയ മൽസ്യമായ ഇവ 9 അടി വരെ നീളവും 135 കിലോ വരെ ഭാരവും വെക്കുന്നു. മുതുകിൽ ഇവയ്ക്ക് സ്രാവിനെ പോലെ ഉള്ള ചിറക്ക് ഉണ്ട്. ശരീരത്തിലെ നിറയെ വെള്ള പുള്ളികളും കാണാം . മങ്ങിയ നീല കലർന്ന തവിട്ടു നിറമാണ് ഇവയ്ക്ക്.
ആവാസ വ്യവസ്ഥ
[തിരുത്തുക]300 അടി വരെ താഴ്ചയിൽ ഇവയെ കാണുന്നു . മണ്ണും മണലും നിറഞ്ഞ അടിത്തട്ട് ഇഷ്ടപെടുന്ന ഇവയെ തീര കടലിലും കാണാം.
അവലംബം
[തിരുത്തുക]- ↑ McAuley, R.; L.J.V. Compagno (2003). "Rhina ancylostoma". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature.
{{cite web}}: Cite has empty unknown parameter:|authors=(help); Invalid|ref=harv(help); Unknown parameter|last-author-amp=ignored (|name-list-style=suggested) (help) - ↑ Compagno, L.J.V.; Last, P.R. (1999). "Rhinidae". In Carpenter, K.E.; Niem, V.H. (eds.). FAO Identification Guide for Fishery Purposes: The Living Marine Resources of the Western Central Pacific. Food and Agricultural Organization of the United Nations. pp. 1418–1422. ISBN 92-5-104302-7.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]