വീതിമൂക്കൻ ഗിത്താർമത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Widenose guitarfish
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
R. obtusus
Binomial name
Rhinobatos obtusus

കടൽ വാസിയായ ഒരു മൽസ്യമാണ് വീതിമൂക്കൻ ഗിത്താർമത്സ്യം അഥവാ Widenose Guitar Fish. (ശാസ്ത്രീയനാമം: Rhinobatos obtusus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.[1]

അവലംബം[തിരുത്തുക]

  1. Compagno, L.J.V. & Marshall, A.D. 2005. Rhinobatos obtusus. 2006 IUCN Red List of Threatened Species. Downloaded on 3 August 2007.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക