പുള്ളിവാലൻ സ്രാവ്
ദൃശ്യരൂപം
| പുള്ളിവാലൻ സ്രാവ് | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Subclass: | |
| Superorder: | |
| Order: | |
| Family: | |
| Genus: | |
| Species: | C. sorrah |
| Binomial name | |
| Carcharhinus sorrah | |
| Range of the spot-tail shark | |
| Synonyms[2] | |
| |
കടൽ വാസിയായ സ്രാവ് വിഭാഗത്തിൽ പെട്ട ഒരു മൽസ്യമാണ് പുള്ളിവാലൻ സ്രാവ് അഥവാ Spotail Shark. (ശാസ്ത്രീയനാമം: Carcharhinus sorrah). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.
പ്രജനനം
[തിരുത്തുക]കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. കുട്ടികൾക്ക് അമ്മയുടെ ഗർഭപാത്രവുമായി പൊക്കികൊടി ബന്ധം ഉണ്ട് ഇവയിൽ .
കുടുംബം
[തിരുത്തുക]കർക്കാരിനിഡേ കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ റേക്വിമം സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് .
അവലംബം
[തിരുത്തുക]- ↑ Pillans, R.; Stevens, J.D.; White, W.T. (2009). "Carcharhinus sorrah". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 2014-08-03.
{{cite web}}: Cite has empty unknown parameters:|last-author-amp=and|authors=(help); Invalid|ref=harv(help)CS1 maint: multiple names: authors list (link) - 1 2 Bailly, Nicolas (2014). "Carcharhinus sorrah (Müller & Henle, 1839)". WoRMS. World Register of Marine Species. Retrieved 2014-08-02.