നാടൻ നിലംതല്ലിസ്രാവ്
Common thresher | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Superorder: | |
Order: | |
Family: | |
Genus: | |
Species: | A. vulpinus
|
Binomial name | |
Alopias vulpinus (Bonnaterre, 1788)
| |
Confirmed (dark blue) and suspected (light blue) range of the common thresher[2] | |
Synonyms | |
|
പുറം കടൽ വാസിയായ ഒരു മൽസ്യമാണ് നാടൻ നിലംതല്ലിസ്രാവ് അഥവാ Common Thresher (Thresher). (ശാസ്ത്രീയനാമം: Alopias vulpinus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്. . കാലോചിതമായി ദേശാടനം നടത്തുന്ന ഇനമാണ് ഇവ. [1]
ശരീര ഘടന
[തിരുത്തുക]ഏകദേശം 3 മീറ്റർ വരെ നീളം വെക്കാറുണ്ട് . ഭാരം 230 കിലോ വരെ ആണ് . വളരെ നീളമേറിയ വാലാണ് ഇവയുടെ സവിശേഷത , ഈ വാല് കൊണ്ട് തല്ലി മയക്കി ഇവ ചെറു മത്സ്യങ്ങളെ ഭക്ഷിക്കാറുണ്ട് .
ആവാസ വ്യവസ്ഥ
[തിരുത്തുക]ഉഷ്‌ണമേഖല കടലുകളിൽ ആണ് ഇവയെ കാണുന്നത് . പുറം കടൽ വാസി ആണെകിലും ഇടക്ക് ഇവയെ തീര കടലിലും കാണുന്നു .
പ്രജനനം
[തിരുത്തുക]മുട്ടയിടുന്ന ഇനത്തിൽ പെട്ട സ്രാവാണ് ഇവ, എന്നിരുന്നാലും മുട്ടകൾ അമ്മയുടെ വയറ്റിന്റെ ഉള്ളിൽ തന്നെ വിരിഞ്ഞു കുഞ്ഞുങ്ങൾ വളർച്ച പ്രാപിക്കാതെ മറ്റു മുട്ടകൾ ഭക്ഷണമാകുന്നു , ഒരു പ്രാവശ്യം 4 കുഞ്ഞുങ്ങൾ ഇവയ്ക്ക് ഉണ്ടാക്കു.
കുടുംബം
[തിരുത്തുക]തൃഷർ കുടുംബത്തിൽ പെട്ട സ്രാവ് ആണ് ഇവ. ഈ കുടുംബത്തിലെ ഏറ്റവും വലിപ്പമേറിയവ ആണ് ഇവ.[2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Alopias vulpinus". IUCN Red List of Threatened Species. Version 2011.2. International Union for Conservation of Nature. 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Cite uses deprecated parameter|authors=
(help); Invalid|ref=harv
(help) - ↑ 2.0 2.1 Compagno, L.J.V. (2002). Sharks of the World: An Annotated and Illustrated Catalogue of Shark Species Known to Date (Volume 2). Food and Agriculture Organization of the United Nations. pp. 86–88. ISBN 92-5-104543-7.
- ↑ http://www.fishbase.org/Nomenclature/SynonymsList.php?ID=2535&SynCode=23899&GenusName=Alopias&SpeciesName=vulpinus
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Alopias vulpinus, Thresher at FishBase
- Alopias vulpinus (Common Thresher Shark) at IUCN Red List
- Biological Profiles: Thresher Shark at Florida Museum of Natural History Ichthyology Department
- Biology of the Common Thresher (Alopias vulpinus) at ReefQuest Centre for Shark Research
- Species Fact Sheets: Alopias vulpinus at FAO Fisheries and Agriculture Department