മുതല സ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുതല സ്രാവ്
Pseudocarcharias kamoharai.jpg
Scientific classification
Kingdom:
Phylum:
Class:
Subclass:
Superorder:
Order:
Family:
Pseudocarchariidae

Compagno, 1973
Genus:
Pseudocarcharias

Cadenat, 1963
Species:
P. kamoharai
Binomial name
Pseudocarcharias kamoharai
(Matsubara, 1936)
Pseudocarcharias kamoharai distmap.png
Range of the crocodile shark
Synonyms

Carcharias kamoharai Matsubara, 1936
Carcharias yangi Teng, 1959
Pseudocarcharias pelagicus Cadenat, 1963

കടലിന്റെ മുകൾ തട്ടിലും , 590 അടി താഴ്ച വരെ ഉള്ള ആഴ കടലിലും കാണുന്ന ഒരു മൽസ്യമാണ് മുതല സ്രാവ് അഥവാ Crocodile Shark. (ശാസ്ത്രീയനാമം: Pseudocarcharias kamoharai). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.

ശരീര ഘടന[തിരുത്തുക]

1.1 മീറ്റർ വരെ നീളം വെക്കുന്ന ഇവ പൊതുവെ ഒരു മീറ്റർ നീളത്തിൽ കാണുന്നു, ഭാരം നാലു മുതൽ ആറു കിലോ വരെ ആണ് . കടും തവിട്ടു നിറത്തിൽ കാണുന്ന ഇവയുടെ അടിഭാഗം വിളറിയ നിറത്തിൽ ആണ് , ചില സ്രാവുകളുടെ ശരീരത്തിൽ കടും നിറത്തിൽ ഉള്ള ഭാഗങ്ങളും കാണുന്നു . ചിറകുകളുടെ അറ്റം ഇളം വെള്ള നിറത്തിൽ കാണപ്പെടുന്നു.

പ്രജനനം[തിരുത്തുക]

മുട്ടയിടുന്ന ഇനത്തിൽ പെട്ട സ്രാവാണ് ഇവ, എന്നിരുന്നാലും മുട്ടകൾ അമ്മയുടെ വയറ്റിന്റെ ഉള്ളിൽ തന്നെ വിരിഞ്ഞു കുഞ്ഞുങ്ങൾ വളർച്ച പ്രാപിക്കാതെ മറ്റു മുട്ടകളും വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ ഭക്ഷണമാകുന്നു , ഇത് കൊണ്ട് തന്നെ ഒരു പ്രാവശ്യം 2-4 കുഞ്ഞുങ്ങൾ മാത്രമേ ഇവയ്ക്ക് ഉണ്ടാക്കു .[2]

അവലംബം[തിരുത്തുക]

  1. Compagno, L.J.V. and J.A. Musick (2005). "Pseudocarcharias kamoharai". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് February 26, 2010.CS1 maint: uses authors parameter (link)
  2. Fujita, K. (May 1981). "Oviphagous embryos of the pseudocarchariid shark, Pseudocarcharias kamoharai, from the central Pacific". Japanese Journal of Ichthyology. 28 (1): 37–44.

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുതല_സ്രാവ്&oldid=2412915" എന്ന താളിൽനിന്ന് ശേഖരിച്ചത്