യുങ്ക്സിയാനോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2001 ൽ ചൈനയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് യുങ്ക്സിയാനോസോറസ് . ഇവ ജീവിച്ചിരുന്നത്‌ അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ്. സോറാപോഡ് വംശത്തിൽ പെട്ട ദിനോസറുകളിൽ ഒന്നാണ് ഇവ. ടൈറ്റനോസോറീൻ കുടുംബത്തിൽ പെട്ട വളരെ വലിയ ഒരു ദിനോസറായിരുന്നു. ഇവയുടെ ഫോസിൽ ഇത് വരെ വർഗ്ഗീകരിച്ചിട്ടില്ല. ഇപ്പോൾ ഉള്ള പേര് താൽക്കാലികം ആണ് . [1]

അവലംബം[തിരുത്തുക]

  1. Li, Zhengqi. (2001). Distribution, burying and classification of dinosaur fossils in Upper Cretaceous strata at Meipu Town, Yunxian County of Hubei Province. Hubei Geology & Mineral Resources, 15(4)(Total No 37): 25-31.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യുങ്ക്സിയാനോസോറസ്&oldid=2446923" എന്ന താളിൽനിന്ന് ശേഖരിച്ചത്