തവിട്ടു വൈദ്യുതതിരണ്ടി
ദൃശ്യരൂപം
Brown Numbfish | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | N. brunnea
|
Binomial name | |
Narcine brunnea Annandale, 1909
|
കടൽ വാസിയായ ഒരു മൽസ്യമാണ് തവിട്ടു വൈദ്യുതതിരണ്ടി അഥവാ Brown Numbfish. (ശാസ്ത്രീയനാമം: Narcine brunnea). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]
കുടുംബം
[തിരുത്തുക]Narcinidae കുടുംബത്തിൽ പെട്ട മൽസ്യമാണ് ഇവ. പൊതുവെ തിരണ്ടികൾ എന്നാണ് ഇവയെ വിളിക്കാറ് .
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.marinespecies.org/aphia.php?p=taxdetails&id=275388
- http://www.boldsystems.org/index.php/Taxbrowser_Taxonpage?taxid=64361
- http://shark-references.com/species/view/Narcine-brunnea
- http://thewebsiteofeverything.com/animals/fish/Torpediniformes/Narcinidae/Narcine-brunnea
- http://www.gbif.org/species/2417766