ചെറുചിറകൻ മാക്കോസ്രാവ്
| Shortfin mako shark | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Superorder: | |
| Order: | |
| Family: | |
| Genus: | |
| Species: | I. oxyrinchus |
| Binomial name | |
| Isurus oxyrinchus Rafinesque, 1810 | |
| Synonyms | |
| |
കടൽ വാസിയായ ഒരു മത്സ്യമാണ് ചെറുചിറകൻ മാക്കോസ്രാവ് അഥവാ Shortfin Mako (Shortfin Mako Shark). (ശാസ്ത്രീയനാമം: Isurus oxyrinchus). ഐ യു സി എൻ പട്ടികപ്രകാരം പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ ആണിവ.
സ്വാഭാവം
[തിരുത്തുക]ഏറ്റവും വേഗത കൂടിയ സ്രാവിനം ആണ് ഇവ. രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ ആണ്. ചെറിയ ദൂരങ്ങളിൽ ഇവയുടെ വേഗം മണിക്കൂറിൽ74 കിലോമീറ്റർ ആണ്. 9 മീറ്റർ ഉയരത്തിൽ വരെ ചാടിയതായും രേഖയുണ്ട് .[2]
ശരീര ഘടന
[തിരുത്തുക]മുതുകിൽ രണ്ടു ചിറകുകൾ , അഞ്ചു ചെകിള , കണ്ണിൽ മറയ്ക്കുന്ന പാളിയുടെ അഭാവം , കണ്ണിനും പുറകോട്ട് വീതി ഉള്ള വായ , ചുറ്റുപാടിനെ അപേക്ഷിച്ചു ഉയർന്ന ശരീര താപനില നിലനിർത്തുക എന്നിവയൊക്കെ ഇവയുടെ ശാരീരികമായ സവിശേഷത ആണ് .[3]
പ്രജനനം
[തിരുത്തുക]മുട്ടയിടുന്ന ഇനത്തിൽ പെട്ട സ്രാവാണ് ഇവ, എന്നിരുന്നാലും മുട്ടകൾ അമ്മയുടെ വയറ്റിന്റെ ഉള്ളിൽ തന്നെ വിരിഞ്ഞു കുഞ്ഞുങ്ങൾ വളർച്ച പ്രാപിക്കാതെ മറ്റു മുട്ടകൾ ഭക്ഷണമാകുന്നു , ഒരു പ്രാവശ്യം 4 -18 കുഞ്ഞുങ്ങൾ ഇവയ്ക്ക് ഉണ്ടാക്കു .[4]
കുടുംബം
[തിരുത്തുക]ഇവ ലാംനിഡേ സ്രാവുകളുടെ കുടുംബത്തിൽ ഉള്ളവയാണ് .
മനുഷ്യനെ ആക്രമിച്ച രേഖ
[തിരുത്തുക]ISAF കണക്കുക്കൾ പ്രകാരം 1980 - 2010 വർഷങ്ങൾക്കിടയിൽ 42 തവണ ഇവ മനുഷ്യരെ ആക്രമിച്ചതായി രേഖ ഉണ്ട് ഇതിൽ 3 പേർക്ക് മരണവും സംഭവിച്ചു , 20 എണ്ണം ബോട്ടുകൾക്ക് നേരെ ഉള്ള ആക്രമണം ആയിരുന്നു.[5]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Isurus oxyrinchus". IUCN Red List of Threatened Species. 2009. IUCN: e.T39341A10207466. 2009. doi:10.2305/IUCN.UK.2009-2.RLTS.T39341A10207466.en. Retrieved 27 August 2016.
{{cite journal}}: Unknown parameter|authors=ignored (help) - ↑ R. Aidan Martin. "Biology of the Shortfin Mako". ReefQuest Centre for Shark Research. Retrieved 2006-08-12.
- ↑ McGrouther, M (May 2007). "Shortfin Mako". Australian Museum. Archived from the original on 2009-02-11. Retrieved 15 November 2008.
- ↑ Last, PR; Stevens JD (2012). Sharks and Rays of Australia — Second Edition. Australia: CSIRO (Commonwealth Scientific and Industrial Research Organisation). ISBN 978-0-643-09457-4.
- ↑ ISAF Statistics on Attacking Species of Shark. Flmnh.ufl.edu (2012-01-30). Retrieved on 2012-08-22.