കൂർത്ത മൂക്കൻ ഗിത്താർമത്സ്യം
ദൃശ്യരൂപം
| Sharpnose guitarfish | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | G. granulatus |
| Binomial name | |
| Glaucostegus granulatus[1] (Cuvier, 1829) | |
| Synonyms | |
|
Rhinobatos granulatus Cuvier, 1829 | |
കടൽ വാസിയായ ഒരു മൽസ്യമാണ് കൂർത്ത മൂക്കൻ ഗിത്താർമത്സ്യം അഥവാ Sharpnose Guitar Fish. (ശാസ്ത്രീയനാമം: Rhinobatos granulatus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
അവലംബം
[തിരുത്തുക]- ↑ Marshall, A.D. & Last, P.R. 2005. Rhinobatos granulatus. 2006 IUCN Red List of Threatened Species. Downloaded on 3 August 2007