കപിലവർണ്ണ നേഴ്സ് സ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Tawny nurse shark
Nebrius ferrugineus.jpg
Scientific classification
Kingdom: Animalia
Phylum: Chordata
Class: Chondrichthyes
Subclass: Elasmobranchii
Order: Orectolobiformes
Family: Ginglymostomatidae
Genus: Nebrius
Rüppell, 1837
Species: N. ferrugineus
Binomial name
Nebrius ferrugineus
(Lesson, 1831)
Nebrius ferrugineus distmap.png
Range of the tawny nurse shark
Synonyms

Ginglymostoma muelleri Günther, 1870
Ginglymostoma rueppellii Bleeker, 1852
Nebrius concolor Rüppell, 1837
Nebrius doldi Smith, 1953
Nebrodes concolor ogilbyi Whitley, 1934
Nebrodes macrurus Garman, 1913
Scyllium ferrugineum Lesson, 1831
Scymnus porosus Ehrenberg, 1871

തീര കടൽ പ്രദേശത്തും 230 അടി താഴ്ച വരെ ഉള്ള ആഴ കടലിലും കാണുന്ന ഒരു മൽസ്യമാണ് കപിലവർണ്ണ നേഴ്സ് സ്രാവ് അഥവാ Tawny Nurse Shark (Giant Sleepy Shark). (ശാസ്ത്രീയനാമം: Nebrius ferrugineus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.

ആവാസ വ്യവസ്ഥ[തിരുത്തുക]

പവിഴ പുറ്റുകളും കടലിലെ മണൽ തിട്ടകളും ആണ് ഇവയുടെ ഇഷ്ട വാസ സ്ഥലം . ഇൻഡോ പസിഫിക് സമുദ്രത്തിൽ ആണ് ഇവയെ സാധാരണ കാണുന്നത്. 230 അടി താഴ്ച വരെ ഉള്ള ആഴ കടലിലും ഇവയെ.

കുടുംബം[തിരുത്തുക]

ഇവ കാർപെറ്റ് സ്രാവുകളുടെ കുടുംബത്തിൽ ഉള്ളവയാണ് . മുട്ടയിടുന്ന ഇനത്തിൽ പെട്ട സ്രാവാണ് ഇവ, എന്നിരുന്നാലും മുട്ടകൾ അമ്മയുടെ വയറ്റിന്റെ ഉള്ളിൽ തന്നെ വിരിഞ്ഞു കുഞ്ഞുങ്ങൾ വളർച്ച പ്രാപിക്കാതെ മറ്റു മുട്ടകളും വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ ഭക്ഷണമാകുന്നു , ഇത് കൊണ്ട് തന്നെ ഒരു പ്രാവശ്യം 2-3 കുഞ്ഞുങ്ങൾ മാത്രമേ ഇവയ്ക്ക് ഉണ്ടാക്കു. പുരാതനമായ ഒരു സ്രാവ് കുടുംബം ആണ് ഇവയുടേത് ഈ കുടുംബത്തിൽ ഇന്ന് അവശേഷിക്കുന്ന ഏക അംഗമാണ് ഇവ. ഇവയുടെ ഫോസിൽ തുടക്ക മിയോസിൻ കാലത്തു മുതലുള്ളത് ലഭ്യമാണ് .

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. {{{assessors}}} (2003). Nebrius ferrugineus. 2007 IUCN Red List of Threatened Species. IUCN 2007. Retrieved on June 7, 2009.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=കപിലവർണ്ണ_നേഴ്സ്_സ്രാവ്&oldid=2410926" എന്ന താളിൽനിന്നു ശേഖരിച്ചത്