വമ്പൻ ചുറ്റികത്തലയൻ സ്രാവ്
ദൃശ്യരൂപം
വമ്പൻ ചുറ്റികത്തലയൻ സ്രാവ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Superorder: | |
Order: | |
Family: | |
Genus: | |
Species: | S. mokarran
|
Binomial name | |
Sphyrna mokarran (Rüppell, 1837)
| |
Range of the great hammerhead | |
Synonyms | |
Sphyrna ligo Fraser-Brunner, 1950
|
കടൽ വാസിയായ ഒരു മൽസ്യമാണ് വമ്പൻ ചുറ്റികത്തലയൻ സ്രാവ് അഥവാ Great Hammerhead. (ശാസ്ത്രീയനാമം: Sphyrna mokarran). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്.[2]
ആവാസ വ്യവസ്ഥ
[തിരുത്തുക]തീര കടലിലും പുറം കടലിലും ഇവയെ കാണാം .
കുടുംബം
[തിരുത്തുക]Sphyrnidae കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ ചുറ്റികത്തലയൻ സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് .
പ്രജനനം
[തിരുത്തുക]കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ.[3]
അവലംബം
[തിരുത്തുക]- ↑ Denham, J.; Stevens, J.; Simpfendorfer, C.A.; Heupel, M.R.; Cliff, G.; Morgan, A.; Graham, R.; Ducrocq, M.; Dulvy, N.D; Seisay, M.; et al. (2007). "Sphyrna mokarran". IUCN Red List of Threatened Species. Version 2010.1. International Union for Conservation of Nature. Retrieved May 20, 2010.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ Denham, J.; Stevens, J.; Simpfendorfer, C.A.; Heupel, M.R.; Cliff, G.; Morgan, A.; Graham, R.; Ducrocq, M.; Dulvy, N.D; Seisay, M.; et al. (2007). "Sphyrna mokarran". IUCN Red List of Threatened Species. Version 2010.1. International Union for Conservation of Nature. Retrieved May 20, 2010.
- ↑ Bester, Cathleen. Biological Profiles: Great Hammerhead. Florida Museum of Natural History Ichthyology Department. Retrieved on October 18, 2008.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Sphyrna mokarran എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.