രോമ പൂച്ചസ്രാവ്
ദൃശ്യരൂപം
| Bristly catshark | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Subclass: | |
| Superorder: | |
| Order: | |
| Family: | |
| Genus: | |
| Species: | B. hispidus |
| Binomial name | |
| Bythaelurus hispidus (Alcock, 1891) | |
| Synonyms | |
|
Halaelurus hispidus Alcock, 1891 | |
ആഴക്കടൽവാസിയായ ഒരു മത്സ്യമാണ് രോമ പൂച്ചസ്രാവ് അഥവാ Bristly Catshark. (ശാസ്ത്രീയനാമം: Bythaelurus hispidus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്.
ശരീര ഘടന
[തിരുത്തുക]ഉദ്ദേശം 26 മുതൽ 29 സെന്റീ മീറ്റർ വരെ നീളം വയ്ക്കുന്ന ഇനമാണ് ഇവ.
ആവാസ വ്യവസ്ഥ
[തിരുത്തുക]വൻകരത്തട്ട് കഴിഞ്ഞു ഉള്ള കോണ്ടിനെന്റൽ സ്ലോപ്പിൽ ആണ് ഇവ വസിക്കുന്നത്. ഏകദേശം 200 മുതൽ 300 മീറ്റർ താഴ്ചയിൽ ആണ് ഇത്.
പ്രജനനം
[തിരുത്തുക]മുട്ടയിടുന്ന വിഭാഗം സ്രാവ് ആണ് ഇവ .
കുടുംബം
[തിരുത്തുക]പൂച്ചസ്രാവ് കുടുംബത്തിൽ പെട്ട മത്സ്യം ആണ് ഇവ.
അവലംബം
[തിരുത്തുക]- Froese, Rainer, and Daniel Pauly, eds. (2011). "Bythaelurus hispidus" in ഫിഷ്ബേസ്. June 2011 version.
- White, W.T. 2004. Bythaelurus hispidus[പ്രവർത്തിക്കാത്ത കണ്ണി]. 2006 IUCN Red List of Threatened Species. Downloaded on 3 August 2007.