ചട്ടി ചുറ്റികത്തലയൻ സ്രാവ്
ദൃശ്യരൂപം
| ചട്ടി ചുറ്റികത്തലയൻ സ്രാവ് | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Subclass: | |
| Superorder: | |
| Order: | |
| Family: | |
| Genus: | |
| Species: | S. zygaena |
| Binomial name | |
| Sphyrna zygaena | |
| Range of the smooth hammerhead | |
| Synonyms | |
* ambiguous synonym | |
കടൽ വാസിയായ ഒരു മൽസ്യമാണ് ചട്ടി ചുറ്റികത്തലയൻ സ്രാവ് അഥവാ Smooth Hammerhead (Round-headed Hammerhead ). (ശാസ്ത്രീയനാമം: Sphyrna zygaena). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.
പ്രജനനം
[തിരുത്തുക]കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. ഒരു പ്രസവത്തിൽ 20 മുതൽ 50 കുട്ടികൾ വരെ ഉണ്ടാകുന്നു . 10 മുതൽ 11 മാസം വരെ ആണ് ഗർഭ കാലം . ജനന സമയത്തു കുഞ്ഞു ചട്ടി ചുറ്റികത്തലയൻ സ്രാവുകൾക്ക് 50–61 വരെ നീളം കാണും.
കുടുംബം
[തിരുത്തുക]Sphyrnidae കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ ചുറ്റികത്തലയൻ സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് .[2]
അവലംബം
[തിരുത്തുക]- ↑ Casper, B.M.; A. Domingo; N. Gaibor; M.R. Heupel; E. Kotas; A.F. Lamónaca; J.C. Pérez-Jimenez; C. Simpfendorfer; W.D. Smith; J.D. Stevens; et al. (2005). "Sphyrna zygaena". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. Retrieved March 6, 2010.
{{cite web}}: Cite has empty unknown parameters:|last-author-amp=and|authors=(help); Invalid|ref=harv(help) - ↑ Compagno, L.J.V. (1984). Sharks of the World: An Annotated and Illustrated Catalogue of Shark Species Known to Date. Rome: Food and Agricultural Organization. pp. 553–554. ISBN 92-5-101384-5.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Sphyrna zygaena എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.