പാൽ സ്രാവ്
ദൃശ്യരൂപം
| Milk shark | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Subclass: | |
| Superorder: | |
| Order: | |
| Family: | |
| Genus: | |
| Species: | R. acutus |
| Binomial name | |
| Rhizoprionodon acutus (Rüppell, 1837) | |
| Range of the milk shark | |
| Synonyms | |
|
Carcharias aaronis Hemprich & Ehrenberg, 1899 | |
തീര കടൽ വാസിയായ ഒരു മൽസ്യമാണ് പെരും സ്രാവ്, പാൽ സ്രാവ് അഥവാ Milk Shark (White-eyed Shark). (ശാസ്ത്രീയനാമം: Rhizoprionodon acutus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
പ്രജനനം
[തിരുത്തുക]കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. കുട്ടികൾക്ക് അമ്മയുടെ ഗർഭപാത്രവുമായി പൊക്കികൊടി ബന്ധം ഉണ്ട് ഇവയിൽ .
കുടുംബം
[തിരുത്തുക]കർക്കാരിനിഡേ കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ റേക്വിമം സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് , മനുഷ്യരെ അക്രമിക്കുന്നത്തിൽ മുൻപ്പിൽ നിൽക്കുന്ന ഇനമാണ് ഈ കുടുംബം .
അവലംബം
[തിരുത്തുക]- ↑ "Rhizoprionodon acutus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2003. Retrieved September 10, 2009.
{{cite web}}: Cite has empty unknown parameter:|last-author-amp=(help); Invalid|ref=harv(help); Unknown parameter|authors=ignored (help)