സാവന്നസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Savannasaurus
Temporal range: 93.9 Ma
Cenomanian- Turonian (Late Cretaceous)
Skeleton
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Sauropodomorpha
ക്ലാഡ്: Sauropoda
ക്ലാഡ്: Macronaria
ക്ലാഡ്: Titanosauria
Genus: Savannasaurus
Poropat et al., 2016
Species:
S. elliottorum
Binomial name
Savannasaurus elliottorum
Poropat et al., 2016

ഓസ്‌ട്രേലിയയിൽ നിന്നും കണ്ടെത്തിയ ഒരു വലിയ ദിനോസർ ആണ് സാവന്നസോറസ്. മധ്യ ക്രിറ്റേഷ്യസ്‌ കാലത്തു ആണ് ഇവ ജീവിച്ചിരുന്നത്. സോറാപോഡ് വംശത്തിൽ പെട്ട ദിനോസർ ആണ് ഇവ.[1]

ശരീര ഘടന[തിരുത്തുക]

ഏകദേശം 49 അടി ആണ് നീളം ആണ് കണക്കാക്കിയിട്ടുള്ളത്. സോറാപോഡ് വിഭാഗത്തിൽപ്പെട്ട മിക്ക ദിനോസറുകൾക്കും ഉണ്ടായിരുന്ന പോലെ നീണ്ട കഴുത്തും, വലിയ ശരീരവും, നീളമേറിയ വാലും ഉണ്ടായിരുന്നു. നാലു കാലുകളും ഉപയോഗിച്ചാണ്‌ ഇവ സഞ്ചരിച്ചിരുന്നത്. സസ്യഭോജികൾ ആയിരുന്നു ഇവ.

കുടുംബം[തിരുത്തുക]

ടൈറ്റനോസോറീൻ കുടുംബത്തിൽ പെട്ട വളരെ വലിയ ഒരു ദിനോസറായിരുന്നു ഇവ.[2]

അവലംബം[തിരുത്തുക]

  1. Poropat, S.F.; Mannion, P.D.; Upchurch, P.; Hocknull, S.A.; Kear, B.P.; Kundrát, M.; Tischler, T.R.; Sloan, T.; Sinapius, G.H.K.; Elliott, J.A.; Elliott, D.A. (2016). "New Australian sauropods shed light on Cretaceous dinosaur palaeobiogeography". Scientific Reports. 6: 34467. doi:10.1038/srep34467.
  2. St. Fleur, Nicholas (20 October 2016). "Meet the New Titanosaur. You Can Call It Wade". New York Times. Retrieved 21 October 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാവന്നസോറസ്&oldid=3087364" എന്ന താളിൽനിന്ന് ശേഖരിച്ചത്