മുള്ളൻ സ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മുള്ളൻ സ്രാവ്
Echinorhinus brucus1.jpg
Echinorhinus brucus, illustration of the zoology of South Africa (1838)
Echinorhinidae - Echinorhinus brucus.JPG
Echinorhinus brucus, mounted specimen.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Chondrichthyes
ഉപവർഗ്ഗം: Elasmobranchii
ഉപരിനിര: Selachimorpha
നിര: Squaliformes
കുടുംബം: Echinorhinidae
ജനുസ്സ്: Echinorhinus
വർഗ്ഗം: ''E. brucus''
ശാസ്ത്രീയ നാമം
Echinorhinus brucus
(Bonnaterre, 1788)
Echinorhinus brucus distmap.png
Range of the bramble shark
പര്യായങ്ങൾ

Echinorhinus mccoyi Whitley, 1931
Echinorhinus obesus Smith, 1838
Squalus brucus Bonnaterre, 1788
Squalus spinosus Gmelin, 1789

ആഴ കടൽ വാസിയായ ഒരു മൽസ്യമാണ് മുള്ളൻ സ്രാവ് അഥവാ Bramble Shark. (ശാസ്ത്രീയനാമം: Echinorhinus brucus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

ആവാസ വ്യവസ്ഥ[തിരുത്തുക]

ആഴ കടലിൽ 1,300–3,000 അടി താഴ്ചയിൽ ആണ് ഇവയെ കാണുന്നത് . [2]

പ്രജനനം[തിരുത്തുക]

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. ഒരു പ്രസവത്തിൽ 11 മുതൽ 52 കുട്ടികൾ വരെ ഉണ്ടാകുന്നു .

കുടുംബം[തിരുത്തുക]

Echinorhinidae കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ.

അവലംബം[തിരുത്തുക]

  1. 1.0 1.1 Paul, L. (2003). "Echinorhinus brucus". IUCN Red List of Threatened Species. Version 2011.2. International Union for Conservation of Nature. 
  2. Froese, R.; Pauly, D. (eds). "Echinorhinus brucus". FishBase.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=മുള്ളൻ_സ്രാവ്&oldid=2428108" എന്ന താളിൽനിന്നു ശേഖരിച്ചത്