വെള്ളച്ചെകിടൻ സ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Whitecheek shark
Carcharhinus dussumieri terengganu.jpg
Scientific classification
Kingdom:
Phylum:
Class:
Subclass:
Superorder:
Order:
Family:
Genus:
Species:
C. dussumieri
Binomial name
Carcharhinus dussumieri
Carcharhinus dussumieri distmap.png
Range of whitecheek shark
Synonyms[2]
  • Carcharias malabaricus
  • Carcharias dussumieri
  • Eulamia dussumieri
  • Squalus dussumieri

കടൽ വാസിയായ ഒരു മൽസ്യമാണ് വെള്ളച്ചെകിടൻ സ്രാവ് അഥവാ Whitecheek Shark (Widemouth Blackspot Shark). (ശാസ്ത്രീയനാമം: Carcharhinus dussumieri). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.[2]

പ്രജനനം[തിരുത്തുക]

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. കുട്ടികൾക്ക് അമ്മയുടെ ഗർഭപാത്രവുമായി പൊക്കികൊടി ബന്ധം ഉണ്ട് ഇവയിൽ .[1]

കുടുംബം[തിരുത്തുക]

കർക്കാരിനിഡേ കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ റേക്വിമം സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 Bennett, M. B.; Kyne, P. M. (2003-04-30). "Carcharhinus dussumieri". IUCN Red List of Threatened Species. Version 2013.1. ശേഖരിച്ചത് 2013-10-08.
  2. 2.0 2.1 Pollerspöck, Jürgen. "Carcharhinus dussumieri". Catalog of Fishes. SharkReference.com. ശേഖരിച്ചത് 2013-10-08.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=വെള്ളച്ചെകിടൻ_സ്രാവ്&oldid=2419144" എന്ന താളിൽനിന്ന് ശേഖരിച്ചത്