നീണ്ടകണ്ണൻ സ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നീണ്ടകണ്ണൻ സ്രാവ്
Loxodon macrorhinus csiro-nfc.jpg
Scientific classification
Kingdom:
Phylum:
Class:
Subclass:
Superorder:
Order:
Family:
Genus:
Loxodon

Species:
L. macrorhinus
Binomial name
Loxodon macrorhinus
Loxodon macrohinus distmap.png
Range of the sliteye shark

കടൽ വാസിയായ ഒരു മൽസ്യമാണ് നീണ്ടകണ്ണൻ സ്രാവ് അഥവാ Sliteye Shark. (ശാസ്ത്രീയനാമം: Loxodon macrorhinus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[2]

പ്രജനനം[തിരുത്തുക]

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. കുട്ടികൾക്ക് അമ്മയുടെ ഗർഭപാത്രവുമായി പൊക്കികൊടി ബന്ധം ഉണ്ട് ഇവയിൽ .

കുടുംബം[തിരുത്തുക]

കർക്കാരിനിഡേ കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ റേക്വിമം സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് ,

അവലംബം[തിരുത്തുക]

  1. Compagno, L.J.V., 1984. FAO Species Catalogue. Vol. 4. Sharks of the world. An annotated and illustrated catalogue of shark species known to date. Part 2 - Carcharhiniformes. FAO Fish. Synop. 125(4/2):251-655. Rome: FAO. (Ref. 244)
  2. Froese, Rainer, and Daniel Pauly, eds. (2006). "Loxodon macrorhinus" in ഫിഷ്ബേസ്. May 2006 version.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=നീണ്ടകണ്ണൻ_സ്രാവ്&oldid=2421994" എന്ന താളിൽനിന്ന് ശേഖരിച്ചത്