മെഗാലോഡോൺ
ദൃശ്യരൂപം
C. megalodon | |
---|---|
Model of the jaws of C. megalodon at the American Museum of Natural History. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Subclass: | |
Superorder: | |
Order: | |
Family: | Lamnidae or †Otodontidae
|
Genus: | Carcharodon or †Carcharocles
|
Species: | †C. megalodon
|
Binomial name | |
Carcharodon megalodon or Carcharocles megalodon Carcharodon megalodon, Agassiz, 1843
| |
Synonyms | |
|
മൺ മറഞ്ഞു പോയ ഒരു വലിയ സ്രാവാണ് മെഗാലോഡോൺ. പേരിന്റെ അർഥം വലിയ പല്ലുള്ള എന്നാണ്, 2.6 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്പ് ഇവയ്ക്ക് വംശനാശം സംഭവിച്ചു .[1]
ഭക്ഷണം
[തിരുത്തുക]മാംസാഹാരിയായിരുന്ന ഇവ ചെറുമീനുകളടക്കം മറ്റു വലിയ മത്സ്യങ്ങളെയും തീറ്റയാക്കിയിരുന്നു. തങ്ങളുടെ ആവാസ വ്യവസ്ഥയിലെ സൂപ്പർ പ്രേഡേടർ ആയിരുന്നു ഇവ.
വംശനാശം
[തിരുത്തുക]വംശനാശത്തിന്റെ നിരവധി കാരണങ്ങൾ ചൂണ്ടി കാണിക്കപ്പെടുന്നു എങ്കിലും എടുത്തു പറയാവുന്ന രണ്ടു കാര്യങ്ങൾ ആ കാലത്തു സമുദ്രങ്ങളുടെ താപനില കുറഞ്ഞതും , വലിയ ഇരകളുടെ അഭാവവും ആണ്.
ഫോസിൽ
[തിരുത്തുക]ഇവയുടെ ഫോസിൽ ആയി ലഭിച്ചിട്ടുള്ള ഭാഗങ്ങൾ പല്ലുകളും നട്ടെല്ലും മാത്രം ആണ് , കാരണം എല്ലാ സ്രാവുകളെ പോലെ ഇവയുടെ അസ്ഥികളും നിർമിച്ചിരുന്നത് തരുണാസ്ഥി കൊണ്ടായിരുന്നു .
അവലംബം
[തിരുത്തുക]- ↑ Pimiento, C.; MacFadden, B. J.; Clements, C. F.; Varela, S.; Jaramillo, C.; Velez-Juarbe, J.; Silliman, B. R. (2016-03-30). "Geographical distribution patterns of Carcharocles megalodon over time reveal clues about extinction mechanisms". Journal of Biogeography. doi:10.1111/jbi.12754.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Carcharodon megalodon എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Megalodon എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- The rise of super predatory sharks
- Extinct Megalodon, the largest shark ever, may have grown too big
- Carcharocles: Extinct Megatoothed shark
- Dykens, M.; Gillette, L. "SDNHM Fossil Field Guide: Carcharodon megalodon, Giant "Mega-Tooth" Shark". Archived from the original on 13 June 2011. Retrieved 29 April 2012.