തിരുമുല്ലവാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thirumullavaram Beach എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
തിരുമുല്ലവാരം
പട്ടണം
തിരുമുല്ലവാരം
തിരുമുല്ലവാരം
തിരുമുല്ലവാരം is located in Kerala
തിരുമുല്ലവാരം
തിരുമുല്ലവാരം
കേരളത്തിലെ സ്ഥാനം
Coordinates: 8°54′09″N 76°33′40″E / 8.9026254°N 76.5611052°E / 8.9026254; 76.5611052Coordinates: 8°54′09″N 76°33′40″E / 8.9026254°N 76.5611052°E / 8.9026254; 76.5611052
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
നഗരം കൊല്ലം
Government
 • ഭരണസമിതി കൊല്ലം കോർപ്പറേഷൻ
Languages
 • ഔദ്യോഗിക ഭാഷകൾ മലയാളം, ഇംഗ്ലീഷ്
സമയ മേഖല IST (UTC+5:30)
പിൻകോഡ് 691012
വാഹന റെജിസ്ട്രേഷൻ KL-02
ലോക്സഭ മണ്ഡലം കൊല്ലം
ഭരണച്ചുമതല കൊല്ലം കോർപ്പറേഷൻ
ശരാശരി ഉഷ്ണകാല താപനില 34 °C (93 °F)
ശരാശരി ശൈത്യകാല താപനില 22 °C (72 °F)
വെബ്‌സൈറ്റ് http://www.kollam.nic.in

കൊല്ലം നഗരത്തിൽ നിന്നും ആറു കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന പ്രദേശമാണു തിരുമുല്ലവാരം.[1] കടപ്പുറത്തിന്റെ പേരിലാണിവിടം അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ പത്തു കടൽപ്പുറങ്ങളിൽ ഒന്നായി ഡിസ്കവറി ചാനൽ തിരുമുല്ലാവാരത്തിനെ തിരഞ്ഞെടുത്തിട്ടുണ്ട്.[2] ഇവിടുത്തെ മഹാവിഷ്ണുസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട് വാവിനു ബലിയിടാറുണ്ട്. മാർത്താണ്ഡവർമ്മയുടെ സംരക്ഷകരായിരുന്ന തിരുമല്ലന്മാരിൽ നിന്നാണു ഈ പേരു ലഭിച്ചത്.

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിരുമുല്ലവാരം&oldid=2650163" എന്ന താളിൽനിന്നു ശേഖരിച്ചത്