ഉള്ളടക്കത്തിലേക്ക് പോവുക

പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pookkottur Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത്
പൂക്കോട്ടൂർ യുദ്ധ സ്മാരക കവാടം
പൂക്കോട്ടൂർ യുദ്ധ സ്മാരക കവാടം

പൂക്കോട്ടൂർ യുദ്ധ സ്മാരക കവാടം


പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത്
11°N 76°E / 11°N 76°E / 11; 76
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
വില്ലേജ് പൂക്കോട്ടൂർ
താലൂക്ക്‌ ഏറനാട്
ബ്ലോക്ക്
നിയമസഭാ മണ്ഡലം മലപ്പുറം
ലോകസഭാ മണ്ഡലം മലപ്പുറം
ഭരണസ്ഥാപനങ്ങൾ ഗ്രാമ പഞ്ചായത്ത് ഓഫീസ്
പ്രസിഡന്റ് കെ ഇസ്മായിൽ മാസ്റ്റർ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 20.63ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 19 എണ്ണം
ജനസംഖ്യ 31,754
ജനസാന്ദ്രത 1224/ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 
676517, 673642
+483
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ പൂക്കോട്ടൂർ യുദ്ധ സ്മാരകം

മലപ്പുറം ജില്ലയിലെ മലപ്പുറം ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.63 ച.കി.മീ വിസ്തൃതിയുള്ള പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്ത് 1956 ഒക്ടോബർ 11-ന് രൂപീകൃതമായി. പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ട് കാരാട്ട് മുഹമ്മദ്‌ ഹാജി. ഈ ഗ്രാമപഞ്ചായത്തിൽ 19 വാർഡുകളുണ്ട്. സ്വാതന്ത്ര്യ സമര ചരിത്രവുമായി കേരളത്തിൽ ഏറ്റവും കൂടുതൽ ബന്ധമുള്ള ഒരു പഞ്ചായത്തുകളിലൊന്നാണിത്.ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ഏക യുദ്ധം [അവലംബം ആവശ്യമാണ്]എന്നറിയപ്പെടുന്ന പൂക്കോട്ടൂർ യുദ്ധം നടന്നത് ഈ പ്രദേശത്തു വച്ചാണ്. ഇവിടെ അധിവസിക്കുന്നവരിൽ പകുതിയിലധികവും മുസ്ലിംകളാണ്‌. വള്ളുവമ്പ്രം മലപ്പുറം റോഡിൽ അറവങ്കരയിലാണ് പഞ്ചായത്ത് ഓഫീസ്, പ്രാഥമികാരോഗ്യ കേന്ദ്രം, മൃഗാശുപത്രി,കൃഷി ഭവൻ, ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മുതലായ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നത്.വൈദ്യുതി ബോർഡ് ഓഫീസ്, ബി എസ് എൻ എൽ ഓഫീസ്, കാനറ ബാങ്ക്, എസ് ബി ഐ ബാങ്ക് വെള്ളുവമ്പ്രത്തും സ്ഥിതിചെയ്യുന്നു. ഗവ:വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുല്ലാനൂരും വില്ലേജ് ഓഫീസ് പുല്ലാരയിലും സ്ഥിതി ചെയ്യുന്നു.വെള്ളുവമ്പ്രത്തും പൂക്കോട്ടൂരുമായി രണ്ട് മവേലി സ്റ്റോറുകൾ ഈ പഞ്ചായത്തിലുണ്ട്. വെള്ളുവമ്പ്രത്ത് രണ്ടും പൂക്കോട്ടൂരിലും  പിലാക്കലിലും ഓരോന്ന് വീതവും പെട്രോൾ ബങ്കുകളും ,വെള്ളുവമ്പ്രത്തും, ചീനിക്കലും ഓരോന്ന് വീതം വാഹന ഷോറൂമുകളും ഉണ്ട്.പറയത്തക്ക വ്യവസായ ശാലകൾ ഒന്നുമില്ലെങ്കിലും പുല്ലാരയിൽ പി വി സി നിർമ്മാണ കമ്പനിയും, അറവങ്കര മൈലാടിയിൽ ചെരുപ്പ് നിർമ്മാണ കമ്പനിയും ഉണ്ട്.ആരോഗ്യ രംഗത്ത് അറവങ്കരയിൽ ഒരു പ്രാഥമികാരോഗ്യ കേന്ദ്രവും ,അത്താണിക്കലും മുണ്ടിത്തൊടികയിലുമായി ഓരോന്ന് വീതം ഉപകേന്ദ്രങ്ങളുമുണ്ട്. ഗവ:ആയുർവേദ ഹോസ്പിറ്റൽ വെള്ളുവമ്പ്രത്തും, ഗവ: ഹോമിയോ ഡിസ്പെൻസറി പൂക്കോട്ടൂരും സ്ഥിതി ചെയ്യുന്നു. അറവങ്കരയിൽ ഒരു ഗവ: മൃഗാശുപത്രിയും ഉണ്ട്. സർക്കാർ സ്കുളുകൾക്ക് പുറമെ വിദ്യാഭ്യാസ രംഗത്ത് എയ്ഡഡ് സ്ഥാപനമായി എം ഐ സി സ്ക്കൂൾ മുസ്ലിയാർ പീടികയിലും സ്ഥിതിചെയ്യുന്നു. മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായി എംഐസി വാഫി കോളേജും ഇവിടെ സ്ഥിതി ചെയ്യുന്നു

അതിരുകൾ

[തിരുത്തുക]

ഭരണ ചരിത്രം

[തിരുത്തുക]

മലബാർ ഡിസ്ട്രിക് ബോർഡിന്റെ ഭാഗമായിരുന്ന പൂക്കോട്ടൂർ അംശം പഞ്ചായത്തായി രൂപം കൊണ്ടത് 1956 ലാണ്. അറവങ്കര, പൂക്കോട്ടൂർ,വെളളൂർ എന്നീ ദേശങ്ങൾ അടങ്ങിയതാണ് പൂക്കോട്ടൂർ അംശം.ഒന്നാമത്തെ ബോർഡ് മീറ്റിംഗ് നടന്നത് 11.10.1956 ലാണ്.പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് കാരാട്ട് മുഹമ്മദ് ഹാജി ആണ്.കറുത്തേടത്ത് അബ്ദുവിനെ ബിൽ-കളക്ടർ കം പ്യൂണായി നിയമിച്ചു.ആദ്യത്തെ വനിതാ മെമ്പർ കൊല്ലപറമ്പൻ ഫാത്തിമ.ഹരിജൻ സംവരണ സീറ്റിൽ നിന്ന് മൽസരിച്ചു ജയിച്ച ആദ്യത്തെ അംഗം പി.നാടിയാണ്.1962-ൽ ഡിസ്ട്രിക്ട് ബോർഡ് ഗവൺമെന്റ് പിരിച്ച് വിടുകയും വെളളുവമ്പ്രം അംശം പൂക്കോട്ടൂരിന്റെ ഭാഗമായിത്തീരുകയും ചെയ്തു.

ഒന്നാമത്തെ പഞ്ചായത്ത് ബോർഡ് അംഗങ്ങൾ

  1. കാരാട്ട് മുഹമ്മദ് ഹാജി പ്രസിഡന്റ്
  2. കെ പി മോയിൻ വൈസ് പ്രസിഡന്റ്
  3. എം പി ശേഖരൻ നായർ
  4. കെ പി മുഹമ്മദ്
  5. എം ഹംസ ഹാജി
  6. പി. ആലിയമ്മു
  7. പി നാടി
  8. കെ രാമൻ നായർ

ജനങ്ങളെല്ലാം ഒരു സ്ഥലത്ത് ഒരുമിച്ച് കൂടി കൈ പൊക്കി വോട്ട് ചെയ്താണ് പ്രഥമ പഞ്ചായത്ത് ബോർഡംഗങ്ങളെ തിരഞ്ഞെടുത്തത്. പഞ്ചായത്തിനു ഒരു സ്ഥിരം ഓഫീസ് കെട്ടിടം നിർമ്മിക്കണമെന്നതായിരുന്നു ആദ്യ തീരുമാനം.രാത്രി 10 മണിക്ക് തുടങ്ങിയ യോഗം 11 മണിക്ക് പിരിഞ്ഞു.1905 രൂപ വരവും 1905 രൂപ ചെലവും പ്രതീക്ഷിക്കുന്നതായിരുന്നു ആദ്യ ബജറ്റ്. 1963-ൽ ബോർഡ് പിരിച്ച് വിടുകയും ഡിസംബർ വരെ സ്‌പെഷൽ ഓഫീസർ ഭരണം നടത്തുകയും ചെയ്തു.1963 ഡിസംബറിൽ തെരഞ്ഞെടുപ്പ് നടക്കുകയും രണ്ടാമത്തെ ബോർഡ് അധികാരത്തിൽ വരികയും ചെയ്തു.

മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ

[തിരുത്തുക]
നമ്പർപേര്കാലാവധി
1കാരാട്ട്‌ മുഹമ്മദ്‌ ഹാജി1956 -1984
2കെ. മുഹമ്മദുണ്ണി ഹാജി1988 -1991
3കെ. ഐ. മുഹമ്മദ് ഹാജി1991- 1995
4കെ. മുഹമ്മദുണ്ണി ഹാജി1995 -2004
5പി എ സലാം2004 - 2005
6വി. മറിയുമ്മ2005 - 2006
7കെ. പാത്തുമ്മകുട്ടി2006 - 2010
8പി.എ സലാം2010 - 2015
9വി പി സുമയ്യ ടീച്ചർ2015 -
10 കെ ഇസ്മായീൽ മാസ്റ്റർ 2024-

പ്രധാന സ്ഥലങ്ങൾ

[തിരുത്തുക]
  • പൂക്കോട്ടൂർ  ജുമാമസ്ജിദ് (പള്ളിമുക്ക്)
  • പൂക്കോട്ടൂർ യുദ്ധ സ്മാരക കവാടം അറവങ്കര
  • പൂക്കോട്ടൂർ യുദ്ധ രക്തസാക്ഷി മഖ്‌ബറകൾ പിലാക്കൽ
പുല്ലാര ശുഹദാക്കൾ അന്ത്യ വിശ്രമം കൊള്ളുന്ന പള്ളി
  • വാഗൺ ട്രാജഡി സ്മാരക ബസ് കാത്തിരിപ്പു കേന്ദ്രം വള്ളുവമ്പ്രം
  • പുല്ലാര ശുഹദാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന ജുമാ മസ്ജിദ് പുല്ലാര
  • ശ്രീ ത്രിപുരാന്തക ക്ഷേത്രം പൂക്കോട്ടൂർ
  • പുല്ലാര ഭഗവതി ക്ഷേത്രം
  • ചോഴക്കാട് ക്ഷേത്രം

പ്രധാന വ്യക്തികൾ

[തിരുത്തുക]
നമ്പർപേര്മേഖല
1വടക്ക് വീട്ടിൽ മുഹമ്മദ് (late)പൂക്കോട്ടൂർ യുദ്ധ പടനായകൻ
2വേലുക്കുട്ടി മാസ്റ്റർ (late)അധ്യാപകൻ, സാമൂഹ്യ പ്രവർത്തകൻ
3കറുത്തേടത്ത് അബ്ദു(late)പഞ്ചായത്തിലെ ആദ്യ ഉദ്യോഗസ്ഥൻ
4കാരാട്ട് മുഹമ്മദ് ഹാജി (late)പൊതുപ്രവർത്തകൻ
5മഠത്തിൽ മുഹമ്മദ് ഹാജി (late)പൊതുപ്രവർത്തകൻ
6കെ ഐ മുഹമ്മദ് ഹാജി (late)പൊതുപ്രവർത്തകൻ
7അബ്ദുസമദ് പൂക്കോട്ടൂർപ്രസംഗകൻ, സംഘാടകൻ
8കെ മുഹമ്മദുണ്ണി ഹാജിപൊതുപ്രവർത്തകൻ
9ഹസൻ സഖാഫി പൂക്കോട്ടൂർപ്രസംഗകൻ, സംഘാടകൻ
10ടി വി ഇബ്രാഹിം [1]കൊണ്ടോട്ടി എം എൽ എ
11ശിഹാബ് പൂക്കോട്ടൂർസംഘാടകൻ
12പി എ സലാംപൊതുപ്രവർത്തകൻ
13സത്യൻ പൂക്കോട്ടൂർപൊതുപ്രവർത്തകൻ
14അസ്‌ഹദ് പൂക്കോട്ടൂർഗായകൻ, മീഡിയാവൺ പതിനാലാം രാവ് ഫെയിം
15മുജീബ് പൂക്കോട്ടൂർപ്രവാസീ സാമൂഹ്യ പ്രവർത്തകൻ
16എ എം കുഞ്ഞാൻ (late)പൊതു പ്രവർത്തകൻ, ബിസിനസ്‌മാൻ
17ശിഹാബുദ്ധീൻ പൂക്കോട്ടൂർ[2]ആർട്ടിസ്റ്റ് ,ജയ് ഹിന്ദ് ചാനൽ യുവതാരം ജേതാവ്
18റഫീഖ് ഹസൻഫുട്‌ബോൾ, സെൻട്രൽ എക്സൈസ് താരം
19മർസൂഖ്സന്തോഷ് ട്രോഫി താരം
20അഡ്വ. കാരാട്ട് അബ്ദുറഹ്മാൻപൊതു പ്രവർത്തകൻ
21ശ്രീനിവാസൻ മാസ്റ്റർഅധ്യാപക അവാർഡ് ജേതാവ്
22ഇ പി ബാലകൃഷ്ണൻ മാസ്റ്റർഅധ്യാപക സംഘടനാ നേതാവ്
23 ബഷീർ പൂക്കോട്ടൂർ (ലേറ്റ്) ബ്ലോഗർ, ചരിത്രാന്വേഷകൻ (pookkottur.com)

പ്രധാന ഓഫീസുകൾ

[തിരുത്തുക]
നമ്പർപേര്സ്ഥിതി ചെയ്യുന്ന സ്ഥലംഫോൺ നമ്പർ
1പഞ്ചായത്ത് ഓഫീസ്അറവങ്കര0483-2772051
2മൃഗാശുപത്രിപഴയ പഞ്ചായത്ത് ഓഫീസിനു സമീപം അറവങ്കര
3കൃഷി ഭവൻപഴയ പഞ്ചായത്ത് ഓഫീസ് അറവങ്കര0483-2770015
4കുടുംബശ്രീ ഓഫീസ്പഞ്ചായത്ത് ഓഫീസ് ബിൽഡിംഗ് അറവങ്കര
5വില്ലേജ് ഓഫീസ്പുല്ലാര0483-2105228
6കെ എസ് ഇ ബി ഓഫീസ്ആലുങ്ങാപൊറ്റ വെള്ളുവമ്പ്രം0483-2770560
7ബി എസ് എൻ എൽ എക്‌സ്ചേഞ്ച്വെള്ളുവമ്പ്രം0483-2772100
8ആയുർവേദ ഹോസ്പിറ്റൽവെള്ളുവമ്പ്രം
9ഗവ: ഹോമിയോപതിക് ഹോസ്പിറ്റൽപൂക്കോട്ടൂർ
10പ്രൈമറി ഹെൽത്ത് സെന്റർഅറവങ്കര ന്യൂബസാർ0483-2774860
11ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പൂക്കോട്ടൂർഅറവങ്കര0483-2772840
12ഗവ: വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുല്ലാനൂർപുല്ലാനൂർ0483-2773925
13പോസ്റ്റ് ഓഫീസ്പൂക്കോട്ടൂർ(676517)0483-2772040
14പോസ്റ്റ് ഓഫീസ്വെള്ളുവമ്പ്രം(673642)
15പോസ്റ്റ് ഓഫീസ് (സബ്)വെള്ളൂർ(676517)
16മാവേലി സ്റ്റോർവെള്ളുവമ്പ്രം
17മാവേലി സ്റ്റോർപൂക്കോട്ടൂർ
18അക്ഷയ സെന്റർഅറവങ്കര

വാർഡുകൾ/മെമ്പർമാർ[3]

[തിരുത്തുക]
വാർഡ് നമ്പർവാർഡ്മെമ്പർ പേര്പാർട്ടിസംവരണം
1വള്ളുവമ്പ്രംസുബൈദഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്വനിത
2ഹാഫ് വള്ളുവമ്പ്രംഎം ടി അലിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്ജനറൽ
3പുല്ലാനൂർഅബ്ദുറസാഖ് കെ പിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്ജനറൽ
4മൂച്ചിക്കൽഷീജ കെഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്വനിത
5പുല്ലാരനവാസ് കെ പിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്ജനറൽ
6മുതിരിപ്പറമ്പ്കമറുന്നീസഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്വനിത
7പള്ളിമുക്ക്സുനീറ അലവികുട്ടിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്വനിത
8മുണ്ടിതൊടികHABEEBAഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്വനിത
9മാണീക്യം പാറARIFAഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്വനിത
10പൂക്കോട്ടൂർMUHAMMED BAIJUഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്ജനറൽ
11പള്ളിപ്പടിസുമയ്യ വി പിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്വനിത
12അറവങ്കരSAKKEENAഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്വനിത
13ന്യൂബസാർAKBAR THANGALഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്ജനറൽ
14ചീനിക്കൽSATHAR Mഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്ജനറൽ
15അത്താണിക്കൽകെ ഇസ്മയിൽ മാസ്റ്റർഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്ജനറൽ
16വെള്ളൂർജൂമൈലഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്വനിത
17വെള്ളൂർ നോർത്ത്പനക്കൽ ഗോപാലൻഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്എസ് സി ജനറൽ
18മുസ്ല്യാർപീടികമുഹമ്മദ്സി പി എംജനറൽ
19ആലുങ്ങാപൊറ്റസൌദത്ത്ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്വനിത

സ്റ്റാന്റിംഗ്‌ കമ്മിറ്റി മെമ്പർമാർ

[തിരുത്തുക]

ധനകാര്യ സ്റ്റാൻഡിംഗ് കമ്മിററി

[തിരുത്തുക]
1മുഹമ്മദ് മൻസൂർ കൈതക്കോടൻചെയർമാൻ
2സഫിയ മന്നെതൊടിമെമ്പർ
3നഫീസ പള്ളിയാളിമെമ്പർ
4സാദിക്ക്അലിമെമ്പർ

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിററി

[തിരുത്തുക]
1ആയിശ പിലാക്കാട്ട്ചെയർമാൻ
2ഹംസ കൊല്ലൊടികമെമ്പർ
3മുഹമ്മദ് റബീർമെമ്പർ
4ഹംസ കുന്നത്ത്മെമ്പർ
5സുഹ്റ മൂച്ചിത്തോടൻമെമ്പർ

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിററി

[തിരുത്തുക]
1യൂസുഫ് വേട്ടശ്ശേരിചെയർമാൻ
2ഫസീലമെമ്പർ
3ഗോപാലൻ പനക്കൽമെമ്പർ
4ഫാത്തിമമെമ്പർ

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിററി

[തിരുത്തുക]
1സക്കീന എടത്തൊടിചെയർമാൻ
2അജിത നീണ്ടാരത്തിങ്ങൽമെമ്പർ
3മുഹമ്മദ് മുസ്തഫമെമ്പർ
4മുഹമ്മദ് വടക്കെകണ്ടിമെമ്പർ
5ഷാഹിന തോരപ്പമെമ്പർ

പൊതു വിദ്യാഭ്യാസം

[തിരുത്തുക]

1918 ൽ സ്ഥാപിച്ച ജി.എൽ.പി.എസ്. പൂക്കോട്ടൂർ ഓൾഡ് (അറവങ്കരയിൽ സ്ഥിതി ചെയ്യുന്നു) ആണ് ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയം.

നമ്പർസ്കൂളിന്റെ പേര്ഭരണവിഭാഗംപഠന വിഭാഗംസ്കൂൾ കോഡ്സ്ഥാപിതംഫോൺ നമ്പർ
1ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പൂക്കോട്ടൂർഗവൺമെന്റ്UP,HS,HSS1800919580483-2772840
2ഗവ: വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുല്ലാനൂർഗവൺമെന്റ്UP,HS,HSS,VHSS1801019560483-2773925
3എ എം യു പി സ്കൂൾ വെള്ളുവമ്പ്രംഎയ്‌ഡഡ്എൽ പി / യു പി184671968
4ജി.എൽ.പി.എസ്. പൂക്കോട്ടൂർ ഓൾഡ് അറവങ്കരഗവൺമെന്റ്എൽ പി184431918
5ജി.എം.എൽ.പി.എസ്. പൂക്കോട്ടൂർഗവൺമെന്റ്എൽ പി /യുപി184611924
6ജി.എൽ.പി.എസ്. പൂക്കോട്ടൂർ ന്യു, പൂക്കോട്ടൂർഗവൺമെന്റ്എൽ.പി184421961
7എം.എ.എൽ.പി.എസ് വെസ്റ്റ് മുതിരിപ്പറമ്പ് ,ചീനിക്കൽഎയ്‌ഡഡ്എൽ.പി184531979
8എ.എൽ.പി.എസ്. വെള്ളൂർഎയ്‌ഡഡ്എൽ.പി184071953
9ഗവ യു.പി സ്കൂൾ മുതിരിപറമ്പ്ഗവൺമെന്റ്എൽ.പി/യു.പി184761957
10എം.ഐ.സി.എൽ.പി.എസ്. അത്താണിക്കൽഎയ്‌ഡഡ്എൽ.പി18454
11ജി.എം.എൽ.പി.എസ്. അത്താണിക്കൽഗവൺമെന്റ്എൽ.പി184461923
12പി.കെ.എം.ഐ.സി.എച്.എസ്. പൂക്കോട്ടൂർസ്വാശ്രയംയു.പി, ഹൈസ്കൂൾ1812419930483-2771859
13എം.ഐ.സി.ഇ.എം.എച്ച്.എസ്. അത്താണിക്കൽഅൺ എയ്‌ഡഡ്UP,HS,HSS1813019950483-2772011
14എ.എൽ.പി.സ്കൂൾ. പെരുങ്കുളം .(പുല്ലാര മേൽമുറി)എയ്‌ഡഡ്എൽ.പി185501976
15പി.എസ്.എം.ഐ.സി .പുല്ലാരസ്വാശ്രയംഎൽ.പി/യു.പി2005

മത വിദ്യാഭ്യാസം

[തിരുത്തുക]

അറബിക് കോളേജുകൾ

[തിരുത്തുക]
  1. എം ഐ സി വാഫി കോളേജ്
  2. ദാറു റഹ്മ ഇസ്ലാമിക് കോംപ്ലക്സ് പള്ളിപ്പടി
  3. സി എം ദഅ്‌വാ സെന്റർ മുണ്ടിതൊടിക

മസ്ജിദുൽ ഹിദായ ദർസ്, പള്ളിപ്പടി =ദർസുകൾ=

[തിരുത്തുക]

നൂറുൽ ഹുദാ ഹയർ സെക്കണ്ടറി മദ്രസ, പള്ളിപ്പടി skjm reg.No: 4064=മദ്രസകൾ=

[തിരുത്തുക]

പാലിയേറ്റീവുകൾ

[തിരുത്തുക]
  1. കാരുണ്യകേന്ദ്രം അത്താണിക്കൽ
  2. സ്‌പർശം കെ ഐ മുഹമ്മദാജി ചാരിറ്റബിൾ ട്രസ്റ്റ് പൂക്കോട്ടൂർ
  3. പുല്ലാര പാലിയേറ്റീവ് പുല്ലാര
  4. സി എം മെഡിക്കൽ സെന്റർ & പാലിയേറ്റീവ് പൂക്കോട്ടൂർ

ആഘോഷങ്ങൾ

[തിരുത്തുക]

നേർച്ചകൾ

[തിരുത്തുക]
  1. വെള്ളൂർ പോത്താല പള്ളിയാളി നേർച്ച
  2. പുല്ലാര ശുഹാദക്കളുടെ നേർച്ച
  3. പൂക്കോട്ടൂർ ശുഹദാക്കളുടെ നേർച്ച
  4. ഓമാനൂർ ശുഹദാക്കളുടെ നേർച്ച
  5. ബദ്‌രീങ്ങളുടെ നേർച്ച
  6. മുഹ്‌യുദ്ധീൻ ശൈഖ് ആണ്ട് നേർച്ച

ഉൽസവങ്ങൾ

[തിരുത്തുക]
  1. അറവങ്കര നാരങ്ങാളി ശ്രീ കുറുംബ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോൽസവം
  2. ത്രിപുരാന്തക ക്ഷേത്രം പാട്ടുൽസവം പൂക്കോട്ടൂർ
  3. കീഴേടത്ത് ഭഗവതി ക്ഷേത്രം താലപൊലി മഹോൽസവം പിലാക്കൽ
  4. പട്ടൻമ്മാർതൊടി താലപൊലി മഹോൽസവം മൂച്ചിക്കൽ
  5. താഴെ പുരക്കൽ ശ്രീ കുറുമ്പ,ശ്രീ സുബ്രഹ്‌മണ്യ സ്വാമി താലപൊലി മഹോൽസവം അറവങ്കര,ചെറുവെള്ളൂർ

അഗതി / അനാഥ മന്ദിരങ്ങൾ

[തിരുത്തുക]

എം ഐ സി യതീംഖാന

[തിരുത്തുക]

1985 കാലഘട്ടം,അത്താണിക്കലിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ മനോമുകുരത്തിൽ നിന്നും ഉതിർന്നു വീണ ഒരാശയമായിരുന്നു എം ഐ സി (മഖ്‌ദൂമിയ ഇസ്ലാമിൿ സെന്റർ).1985 ൽ അത്താണിക്കലെ ഒരു വാടക കെട്ടിടത്തിൽ അന്നത്തെ കോഴിക്കോട് വലിയ ഖാസി സയിദ് ശിഹാബുദ്ധീൻ ഇമ്പിച്ചി കോയ തങ്ങൾ ഈ മഹത്തായ സ്ഥാപനം ഉദ്ഘാടനം ചെയ്തു. ഇന്ന് എം ഐ സി ക്ക് കീഴിൽ നിരവധി സ്ഥാപനങ്ങൾ ഉണ്ട്

  1. എൽ പി / യു പി സ്കൂൾ
  2. ഹൈസ്‌കൂൾ
  3. ഹയർ സെക്കണ്ടറി
  4. ആർട്സ് & സയൻസ് കോളേജ്
  5. വാഫി അറബിക് കോളേജ്
  6. യതീം ഖാന
  7. മദ്രസ
  8. മസ്ജിദ്

പി കെ എം ഐ സി യതീംഖാന

[തിരുത്തുക]

192 ലെ പൂക്കോട്ടൂർ യുദ്ധത്തിൽ രക്തസാക്ഷികളായവരുടെ സ്‌മരണക്കായി സ്ഥാപിക്കപ്പെട്ടതാണ് പൂക്കൊട്ടൂർ ഖിലാഫത്ത് മെമ്മോറിയൽ ഇസ്ലാമിക് സെന്റർ(പി കെ എം ഐ സി).1993 ജൂൺ 1 ന് 12 അനാഥ അഗതി വിദ്യാർത്ഥികളുമായി അറവങ്കരയിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു സ്ഥപനം ആരംഭിച്ചത്. ഇതേ സമയം തന്നെ സ്വന്തം കെട്ടിടത്തിനു പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തറക്കല്ലിടുകയും നിർമ്മാണം അതിവേഗത്തിൽ ആരംഭിക്കുകയും ചെയ്തു.1994 മെയ് 27 ന് സ്ഥാപനത്തിന്റെ പ്രധാന കെട്ടിടം പാണക്കാട് സയിദ് ഉമറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

  1. ഹൈസ്കൂൾ
  2. അഗതി അനാഥ മന്ദിരം
  3. മസ്ജിദ്

ആരാധനാലയങ്ങൾ

[തിരുത്തുക]

ക്ഷേത്രങ്ങൾ

[തിരുത്തുക]
  1. പൂക്കോട്ടൂർ ത്രിപൂരാന്തക ക്ഷേത്രം
  2. ശ്രീ എളുമ്പലക്കാട് ശ്രീ ശാസ്ത്രാ ഭഗവതി ക്ഷേത്രം വെള്ളൂർ
  3. കളമിടുക്കിൽ ശ്രീ ത്രിപുരാന്തക ക്ഷേത്രം ചെറുവെള്ളൂർ
  4. പുല്ലാനൂർ ശ്രീ ദുർഗ കരിങ്കാളി ദേവി ക്ഷേത്രം പുല്ലാര
  5. ചങ്ങരത്ത് പറമ്പ് മഹാവിഷ്ണൂ ക്ഷേത്രം വെള്ളുവമ്പ്രം

മസ്ജിദുകൾ

[തിരുത്തുക]
  1. മസ്ജിദ് ശുഹദാ പുല്ലാര
  2. മേൽമുറി ജുമാ മസ്ജിദ്
  3. ഉമറാബാദ് ജുമാ മസ്ജിദ് പുല്ലാനൂർ
  4. പള്ളിപ്പടി മഹല്ല് ജുമാമസ്ജിദ്
  5. റഫീഖുൽ ഇസ്ലാം സംഘം ജുമാമസ്ജിദ് അറവങ്കര
  6. പാപ്പാട്ടുങ്ങൽ റഹ്മാനിയ ജുമാ മസ്ജിദ് ചീനിക്കൽ
  7. അത്താണിക്കൽ മഹല്ല് ജുമാമസ്ജിദ്
  8. വെള്ളൂർ പോത്താലപള്ളിയാളി ജുമാമസ്ജിദ്
  9. എം ഐ സി യതീംഖാന ജുമാമസ്ജിദ് അത്താണിക്കൽ
  10. വെള്ളുവമ്പ്രം മഹല്ല് ജുമാമസ്ജിദ്

സഹകരണ സംഘങ്ങൾ

[തിരുത്തുക]
  1. പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക് പൂക്കോട്ടൂർ (മെയിൻ)
  2. പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക് ന്യൂബസാർ (ഈവനിംഗ്)
  3. പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക് മാരിയാട് (ഈവനിംഗ്)
  4. വെള്ളുമ്പ്രം സർവീസ് സഹകരണ ബാങ്ക് പുല്ലാര (മെയിൻ)
  5. വെള്ളുമ്പ്രം സർവീസ് സഹകരണ ബാങ്ക് അത്താണിക്കൽ (ബ്രാഞ്ച്)
  6. മഞ്ചേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് വെള്ളുവമ്പ്രം

ക്ലബ്ബുകൾ

[തിരുത്തുക]
SL NOപേര്സ്ഥലംNYK രജി. നമ്പർ
1സ്പാർക്ക് ആർട്സ്&സ്പോർട്സ് ക്ലബ്ബ്മൂച്ചിക്കൽ627/13
2ഗോൾഡൻ സ്റ്റാർചെറു വെള്ളൂർ
3ഫ്രണ്ട്‌സ് ആർട്സ്&സ്പോർട്സ് ക്ലബ്‌മുസ്‌ലിയാർപീടിക
4കാസ്‌ക്ചീനിക്കൽ
5പാസ്ക്പിലാക്കൽ
6പ്യൂമ ക്ലബ്ബ് ഫോർ നേച്ചർ & കൾച്ചർ[4]മുതിരി പറമ്പ്
7വിവ സ്‌പോർട്സ്അറവങ്കര176/08
8വാസ്കോവെള്ളൂർ
9ഫിനിക്സ്പള്ളിമുക്ക്
10ഹോണസ്റ്റ് ആർട്‌സ് & സ്‌പോർട്സ് ക്ലബ്ബ്പുല്ലാനൂർ3271/10
11യുവധാര ആർട്സ് & സ്പോർട്സ് ക്ലബ്ബ്വെള്ളുവമ്പ്രം
12കാശ്‌മീർ യൂത്ത് ആർട്സ് & സ്പോർട്സ് ക്ലബ്ബ്ആലുങ്ങാപൊറ്റ
12സഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ്വെള്ളുവമ്പ്രം481/1995
13യംഗ് ചലഞ്ചേർസ് ആർട്സ്& സ്പോർട്‌സ് ക്ലബ്ബ്മുണ്ടിതൊടിക
14സൈലക്സ് ആർട്‌സ്&സ്പോർട്സ് ക്ലബ്ബ്മൂലക്കോട്, വെള്ളുവമ്പ്രം284/08

ലൈബ്രരി&റീഡിംഗ് റൂം

[തിരുത്തുക]
  1. മൈനോറിറ്റി ഗൈഡൻസ് സെന്റർ ന്യൂബസാർ അറവങ്കര
  2. വിവ സാംസ്കാരിക കേന്ദ്രം അറവങ്കര
  3. പബ്ലിക് ലൈബ്രറി അത്താണിക്കൽ
  4. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രന്ഥാലയം വെള്ളുവമ്പ്രം
  5. മൂച്ചിക്കൽ സാംസ്കാരിക നിലയം
  6. സി എച്ച് ലൈബ്രറി റീഡിംഗ് റൂം വെള്ളൂർ
  7. ചേതന സാംസ്കാരിക വേദി വായന ശാല പൂക്കോട്ടൂർ

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല മലപ്പുറം
ബ്ലോക്ക് മലപ്പുറം
ലോക് സഭാ മെമ്പർ ABDUSSAMAD SAMADANI
നിയമസഭാ മെമ്പർ പി ഉബൈദുള്ള എം എൽ എ
ജില്ലാ പഞ്ചായത്ത് മെമ്പർ PV MANAF
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ
1.വള്ളുവമ്പ്രംprakashan neendarath
2.അറവങ്കരAdv. KARATT ABDURAHMAN
3.പൂക്കോട്ടൂർ
പഞ്ചായത്ത് പ്രസിഡന്റ് M T Ali
വൈസ് പ്രസിഡന്റ് khamarunneesa PT
വിസ്തീര്ണ്ണം 20.63 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 31,754
പുരുഷന്മാർ 16,328
സ്ത്രീകൾ 15,516
ജനസാന്ദ്രത 1224
സ്ത്രീ : പുരുഷ അനുപാതം 1004
സാക്ഷരത 89.94%
Pookkottur

പ്രധാന ബാങ്കുകൾ

[തിരുത്തുക]
SL NOബാങ്കിന്റെ പേര്സ്ഥലംഫോൺ നമ്പർ
1എസ് ബി ഐവെള്ളുവമ്പ്രം0483 277 1422
2കനറാ ബാങ്ക്വെള്ളുവമ്പ്രം0483-2772085
3എസ് ബി ടിമോങ്ങം0483 277 3300
4ഫെഡറൽ ബാങ്ക്മോങ്ങം0483 277 2052
5സൗത്ത് ഇന്ത്യൻ ബാങ്ക്മോങ്ങം0483-2771666
6മഞ്ചേരി അർബൻ ബാങ്ക്വെള്ളുവമ്പ്രം0483 2772012
7വെള്ളുവമ്പ്രം സർവീസ് സഹകരണ ബാങ്ക്പുല്ലാര0483-2770727
8വെള്ളുവമ്പ്രം സർവീസ് സഹകരണ ബാങ്ക്(ബ്രാഞ്ച്)അത്താണിക്കൽ
9പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക്പൂക്കോട്ടൂർ0483-2772067
10പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക് (ഈവനിംഗ്)അറവങ്കര
11കേരള ഗ്രാമീണ ബാങ്ക്പൂക്കോട്ടൂർ0483 277 2070
12പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക് (ഈവനിംഗ്)മാരിയാട്

വ്യവസായ സ്ഥാപനങ്ങൾ

[തിരുത്തുക]
  1. വിൻ-വിൻ പി വി സി പൈപ്പ് പുല്ലാര
  2. ടയർ റീസോൾ / റീ ത്രെഡ് വെള്ളുവമ്പ്രം
  3. ഫൂട്‌വെൽ എക്സിം അറവങ്കര (ചെരിപ്പ് നിർമ്മാണം)
  4. അസീൽ ലതർ വർക്സ് ന്യൂബസാർ (ചെരിപ്പ് നിർമ്മാണം)
  5. ഫാമിലി ഫുഡ് പ്രൊഡക്‌റ്റ് അത്താണിക്കൽ
  6. വി വൺ ഇന്റർ ലോക് ബ്രിക്സ് പൂക്കോട്ടൂർ

ചിത്ര സഞ്ചയം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.niyamasabha.org/codes/members.htm
  2. http://metrovaartha.com/blog/2016/05/10/success-of-shihab/%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
  3. http://lsg.kerala.gov.in/reports/lbMembers.php?lbid=934%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
  4. http://pumacnc.freevar.com