പള്ളിപ്പടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലുൾപ്പെട്ട പൂക്കോട്ടൂർ പഞ്ചായത്തിലെ ഒരു ഗ്രാമം. കോഴിക്കോട് -പാലക്കാട് ദേശീയ പാതയുടെ ഇരു വശങ്ങളിലുമായി അറവങ്കരക്കും പൂക്കോട്ടൂരിനും ഇടയിലായി സ്ഥിതി ചെയ്യുന്ന പ്രദേശം. പേര് സൂചിപ്പിക്കുന്നത് പോലെ ഇന്നാട്ടിലെ മഹല്ല് ജുമാ മസ്ജിദുമായി ബന്ധപ്പെട്ടാണ് പ്രദേശത്തിന് ഈ പേര് കൈവന്നത് . സ്വാതന്ത്ര്യ  സമര കാലത്ത് പൂക്കോട്ടൂർ ഖിലാഫത്ത് കമ്മറ്റിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്നത് ഇവിടെയായിരുന്നുവെന്ന് പറയപ്പെടുന്നു. പൂർണ്ണമായും കൃഷിയെയും അനുബന്ധ തൊഴിലിനേയും ആശ്രയിച്ചു കഴിഞ്ഞിരുന്ന ഗ്രാമം ഇടക്കാലത്ത്  ഗൾഫ് കുടിയേറ്റം ആരംഭിച്ചതോടെ സ്വാഭാവികമായും പ്രധാന   സാമ്പത്തിക സ്രോതസ്സ് വിദേശപണത്തെ ആശ്രയിച്ചായി മാറി .  എഴുനൂറോളം  വീടുകൾ ഉൾപ്പെടുന്ന ഇവിടെ  രണ്ട് അംഗനവാടികളും  പ്രവർത്തിക്കുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശം. ആരാധനാലയങ്ങൾ: മസ്ജിദുൽ ഹിദായ ജുമാ മസ്ജിദ് പള്ളിപ്പടി,   പാറപ്പുറത്ത് കക്ക്യാർ മുത്തൻ ക്ഷേത്രം.   നൂറുൽ ഹുദാ ഹയർ സെക്കണ്ടറി മദ്രസ്സ ഇവിടത്തെ പ്രധാന മത വിദ്യാഭ്യാസ കേന്ദ്രമാണ്. ===

pallippadiപൊതുവിവരം[തിരുത്തുക]

വാർഡ് മെമ്പർ വി പി  സുമയ്യ ടീച്ചർ (2021 ).[തിരുത്തുക]

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ: കാരാട്ട് അബ്‌ദുറഹ്‌മാൻ(2021).[തിരുത്തുക]

ജില്ലാ പഞ്ചായത്ത് മെമ്പർ: അഡ്വ. പി വി മനാഫ്(2021)[തിരുത്തുക]

നിയമ സഭാംഗം: പി ഉബൈദുള്ള[തിരുത്തുക]

ലോക്സഭാംഗം: എം പി അബ്ദുസ്സമദ് സമദാനി[തിരുത്തുക]

ജില്ല: മലപ്പുറം[തിരുത്തുക]

താലൂക്ക്: ഏറനാട്[തിരുത്തുക]

വില്ലേജ്: പൂക്കോട്ടൂർ[തിരുത്തുക]

പോസ്റ്റോഫീസ്: പൂക്കോട്ടൂർ[തിരുത്തുക]

പിൻകോഡ്: 676517[തിരുത്തുക]

പോലീസ് സ്റ്റേഷൻ: മഞ്ചേരി[തിരുത്തുക]

വോട്ടർമാർ[തിരുത്തുക]

പുരുഷന്മാർ -   904[തിരുത്തുക]

സ്ത്രീകൾ    -   935[തിരുത്തുക]

ആകെ        - 1839[തിരുത്തുക]

(2021ലെ കണക്ക് പ്രകാരം )[തിരുത്തുക]

രാഷ്ട്രീയം[തിരുത്തുക]

പാരമ്പര്യമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് ആധിപത്യമുള്ള ഇവിടെ പഞ്ചായത്ത് രൂപീകരണ കാലം മുതൽ മുസ്ലിം ലീഗ് പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടു വരുന്നു.  സി പി ഐ (എം) ആണ് പ്രധാന പ്രതിപക്ഷം.[തിരുത്തുക]

പഞ്ചായത്ത് അംഗങ്ങൾ[തിരുത്തുക]

  1. കാരാട്ട് മുഹമ്മദ് ഹാജി
  2. കെ പി ഉണ്ണീതു  ഹാജി
  3. അഡ്വ. കാരാട്ട് അബ്‌ദുറഹ്‌മാൻ
  4. കറുത്തേടത്ത് ഫാത്തിമ കുട്ടി
  5. കോഴിശ്ശേരി റംലത്ത്
  6. പനക്കൽ ഗോപാലൻ
  7. വി പി സുമയ്യ ടീച്ചർ

പ്രധാന വ്യക്തികൾ[തിരുത്തുക]

കാരാട്ട് മുഹമ്മദ് ഹാജി (Late)   /ഭരണ കർത്താവ്, ജ്യൂവനൈൻ ജസ്റ്റിസ്[തിരുത്തുക]

എ മുഹമ്മദ് A/S എ എം കുഞ്ഞാൻ (Late) / വ്യവസായം[തിരുത്തുക]

ഇല്ലിക്കൽ മൂസ ഹാജി (Late) / പ്രവാസി, വ്യവസായം[തിരുത്തുക]

അഡ്വ. കാരാട്ട് അബ്‌ദുറഹ്‌മാൻ / ഭരണാധികാരി, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പള്ളിപ്പടി&oldid=3989124" എന്ന താളിൽനിന്ന് ശേഖരിച്ചത്