മുരളി മനോഹർ ജോഷി
മുരളി മനോഹർ ജോഷി | |
---|---|
![]() | |
Minister of Human Resource Development | |
ഓഫീസിൽ 1998–2004 | |
പിൻഗാമി | അർജുൻ സിംഗ് |
മണ്ഡലം | രാജ്യസഭ |
Minister of Science and Technology | |
ഓഫീസിൽ 1999–2004 | |
പിൻഗാമി | കപിൽ സിബൽ |
MP | |
ഓഫീസിൽ 2014–2019 | |
മുൻഗാമി | Sriprakash Jaiswal |
പിൻഗാമി | Satyadev Pachauri |
മണ്ഡലം | Kanpur |
MP | |
ഓഫീസിൽ 2009-2014 | |
മുൻഗാമി | Dr. Rajesh Kumar Mishra |
പിൻഗാമി | Narendra Damodardas Modi |
മണ്ഡലം | Varanasi |
MP | |
ഓഫീസിൽ 1977–1980 | |
മുൻഗാമി | Narendra Singh Bisht |
പിൻഗാമി | Harish Rawat |
മണ്ഡലം | Almora |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1934-01-05) 5 ജനുവരി 1934 (89 വയസ്സ്) Nainital, United Provinces, British India |
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
ഒപ്പ് | ![]() |
മുൻ രാജ്യസഭ എം. പിയും ഭാരതീയ ജനതാ പാർട്ടി പ്രവർത്തകനുമാണ് മുരളി മനോഹർ ജോഷി (ജനനം: 5 ജനുവരി 1934). 1991 നും 1993 നും ഇടയിൽ അദ്ദേഹം പാർട്ടിയുടെ പ്രസിഡന്റായിരുന്നു. കാൺപൂർ പാർലമെന്റ് മണ്ഡലത്തിലെ മുൻ പാർലമെന്റ് അംഗമായിരുന്നു മുരളി മനോഹർ ജോഷി. ആദ്യകാലത്ത് അലഹബാദ് സർവകലാശാലയിൽ ഭൗതികശാസ്ത്ര പ്രൊഫസറായിരുന്നു അദ്ദേഹം. ജോഷി പിന്നീട് ദേശീയ ഡെമോക്രാറ്റിക് അലയൻസ് സർക്കാരിൽ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രിയായിരുന്നു. ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ അവാർഡായ പത്മവിഭൂഷനെ 2017 ൽ ഇന്ത്യാ ഗവൺമെന്റ് ജോഷിക്ക് നൽകി.[1]
വിദ്യാഭ്യാസം[തിരുത്തുക]
ഉത്തരേന്ത്യയിലെ അൽമോറയിൽ കുമയോൺ ഹിൽസ് പ്രദേശത്തിനടുത്ത്, 1934 ജനുവരി 5 നാണ് ജോഷി ജനിച്ചത്. ഇന്ന് ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഭാഗമാണിത്. ചാന്ദ്‌പൂർ, ബിജ്‌നോർ, അൽമോറ എന്നിവിടങ്ങളിൽ ജോഷി പ്രാഥമിക വിദ്യാഭ്യാസം നേടി. മീററ്റ് കോളേജിൽ നിന്നും ബി.എസ്.സിയും തുടർന്ന് അലഹബാദ് സർവകലാശാലയിൽ നിന്ന് എം.എസ്.സി. പൂർത്തിയാക്കുകയും ചെയ്തു. പിന്നീട് ആർ. എസ്. എസ്. സംഘചലക് ആയി മാറിയ പ്രൊഫസർ രാജേന്ദ്ര സിംഗ് അദ്ദേഹത്തിന്റെ അദ്ധ്യാപകരിലൊരാളായിരുന്നു. അലഹബാദ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. സ്പെക്ട്രോസ്കോപ്പി ആയിരുന്നു അദ്ദേഹത്തിന്റെ ഡോക്ടറൽ തീസിസിന്റെ വിഷയം. ഭൗതികശാസ്ത്രത്തിൽ ഹിന്ദിയിൽ അദ്ദേഹം ഒരു ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു, ഇത്തരത്തിലുള്ള ആദ്യത്തെ ഗവേഷണ പ്രബന്ധമാണിത്.[2] പിഎച്ച്ഡി പൂർത്തിയാക്കിയ ശേഷം ജോഷി അലഹബാദ് സർവകലാശാലയിൽ ഭൗതികശാസ്ത്രം പഠിപ്പിക്കാൻ തുടങ്ങി.
പുരസ്കാരങ്ങൾ[തിരുത്തുക]
- പത്മവിഭൂഷൺ (2017)[3]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

- Reflections... Murli Manohar Joshi's blog
- BJP profile of M.M. Joshi
Offices and distinctions | ||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വൈദ്യശാസ്ത്രത്തിൽ പദ്മശ്രീ പുരസ്കാരം ലഭിച്ചവർ | |
---|---|
1950s |
|
1960s |
|
1970s |
|
1980s |
|
1990s |
|
2000s |
|
2010s |
|
2020s |
|
Arts |
|
---|---|
Civil Service |
|
Law and Public Affairs |
|
Literature and Education |
|
Medicine | |
Military Service | |
Other | |
Science and Engineering |
|
Social Service | |
Sports | |
Trade and Industry | |
GE 2014 |
|
---|---|
By-election 2014 |
|
Presidents | അടൽ ബിഹാരി വാജ്പേയി (1980 - 1986) · ലാൽ കൃഷ്ണ അഡ്വാണി(1986 - 1991, 1993-1998, 2004-2006) · മുരളി മനോഹർ ജോഷി (1991 - 1993) · Kushabhau Thakre (ഏപ്രിൽ 1998 - ഓഗസ്റ്റ് 2000) · Bangaru Laxman (ഓഗസ്റ്റ് 2000 - മാർച്ച് 2001) · Jana Krishnamurthi (മാർച്ച് 2001 - ജൂലൈ 2002) · വെങ്കയ്യ നായിഡു (ജൂലൈ 2002 - ഒക്ടോബർ 2004) · രാജ്നാഥ് സിങ് (ജനുവരി 2006 - ഡിസംബർ 2009) · നിതിൻ ഗഡ്കരി (ഡിസംബർ 2009 - നിലവിൽ) |
---|---|
Branches | |
Party leaders | |
History |
- ഇന്ത്യയുടെ ആഭ്യന്തരമന്ത്രിമാർ
- ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷന്മാർ
- ഉത്തർപ്രദേശിൽ നിന്നും രാജ്യസഭയിൽ അംഗമായവർ
- ആറാം ലോക്സഭയിലെ അംഗങ്ങൾ
- പന്ത്രണ്ടാം ലോക്സഭയിലെ അംഗങ്ങൾ
- ഇന്ത്യയുടെ മാനവ വിഭവശേഷി വകുപ്പ് മന്ത്രിമാർ
- അലഹബാദ് സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ
- രാഷ്ട്രീയ സ്വയംസേവക സംഘം പ്രചാരകർ
- 1934-ൽ ജനിച്ചവർ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- Pages using infobox officeholder with unknown parameters
- Commons category link from Wikidata
- Wikipedia articles with VIAF identifiers
- Wikipedia articles with LCCN identifiers
- Wikipedia articles with ISNI identifiers
- Wikipedia articles with GND identifiers