രാജേഷ് കുമാർ ഗ്രോവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rajesh Kumar Grover എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജേഷ് കുമാർ ഗ്രോവർ
Rajesh Kumar Grover
ജനനം
India
തൊഴിൽOncologist
പുരസ്കാരങ്ങൾPadma Shri

ഇന്ത്യൻ ഓങ്കോളജിസ്റ്റും ദില്ലി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് രാജേഷ് കുമാർ ഗ്രോവർ.[1][2] വൈദ്യശാസ്ത്രരംഗത്തെ സമഗ്രസംഭാവനകളെ പരിഗണിച്ച് 2014-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.[3][4]

50-ലധികം ശാസ്ത്രീയ പ്രബന്ധങ്ങൾ രചിച്ചിട്ടുള്ള ഡോ. ഗ്രോവർ ഇന്ത്യയിലെയും വിദേശത്തെയും നൂറിലധികം കോൺഫറൻസുകളിലും വർക്ക് ഷോപ്പുകളിലും പങ്കെടുത്തിട്ടുണ്ട്. റിസർച്ച് ഗേറ്റ് അദ്ദേഹത്തിന്റെ പത്ത് ലേഖനങ്ങൾ അവരുടെ ഓൺലൈൻ ശേഖരത്തിൽ പ്രസിദ്ധീകരിച്ചു.

അവലംബം[തിരുത്തുക]

  1. "Delhi State Cancer Institute". Delhi State Cancer Institute. 2014. മൂലതാളിൽ നിന്നും 2020-08-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 7, 2014.
  2. "India Medical Times". India Medical Times. 2014. മൂലതാളിൽ നിന്നും 2014-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 7, 2014.
  3. "Padma 2014". Press Information Bureau, Government of India. 25 January 2014. ശേഖരിച്ചത് October 28, 2014.
  4. "Drug Today". Drug Today. 2014. മൂലതാളിൽ നിന്നും 2014-11-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 7, 2014.

അധികവായനയ്ക്ക്[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=രാജേഷ്_കുമാർ_ഗ്രോവർ&oldid=3642870" എന്ന താളിൽനിന്ന് ശേഖരിച്ചത്