ഉള്ളടക്കത്തിലേക്ക് പോവുക

വൈദ്യ ബലേന്ദു പ്രകാശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Balendu Prakash എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൈദ്യ ബലേന്ദു പ്രകാശ്
Vaidya Balendu Prakash
ജനനം(1959-03-14)14 മാർച്ച് 1959
മരണം7 ഓഗസ്റ്റ് 2026(2026-08-07) (67 വയസ്സ്)
Rudrapur
മറ്റ് പേരുകൾVaidyaji
തൊഴിൽAyurveda practitioner
ജീവിതപങ്കാളിGopa Indu
Parent(s)Late .Vaidya Chandra Prakash and Shashi Mukhi
അവാർഡുകൾ1996 "Uttarakhand Gaurav Samman"

1996 "Pranacharya" 1997 "Doon Ratna" 1998 "National Citizen Award - 1996" 1998 Memento & Civic Reception 1999 PADAMSHREE 2000 "Best Ayurvedic Physician - 98" 2001 "Pride of Doon"

2011 "Bhishak Shree"
വെബ്സൈറ്റ്Official website

ഒരു ഇന്ത്യൻ ആയുർവേദ പരിശീലകനാണ് വൈദ്യ ബലേന്ദു പ്രകാശ്.[1] ഇന്ത്യൻ രാഷ്ട്രപതിയുടെ മുൻ വൈദ്യനും ഡെറാഡൂണിലെ ഒരു പ്രത്യേക ആയുർവേദ ആശുപത്രിയായ പടവിന്റെ സ്ഥാപകനുമാണ്. 1999 ൽ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ അവാർഡായ പദ്മശ്രീ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് നൽകി.[2]

തിരഞ്ഞെടുത്ത ഗ്രന്ഥസൂചിക

[തിരുത്തുക]
  • Vaidya Balendu Prakash (2015). "Positivism: An Approach to Develop Indigenous Medicine". Presentation. World Bank. p. 19. {{cite web}}: Missing or empty |url= (help)
  • Vaidya Balendu Prakash. "Indigenous Approach to Combat Cancer". Health Administrator. XVII (1): 169–171.
  • Balendu Prakash (2011). "Treatment of relapsed undifferentiated acute myeloid leukemia (AML-M0) with Ayurvedic therapy". International Journal of Ayurveda Research. 2 (1): 56–59. doi:10.4103/0974-7788.83184. PMC 3157111. PMID 21897645.{{cite journal}}: CS1 maint: unflagged free DOI (link)
  • Vaidya Balendu Prakash; Shyam Prakash; Rajesh Sharma; Sanjoy K. Pal. (February 2010). "Sustainable Effect of Ayurvedic Formulations in the Treatment of Nutritional Anemia in Adolescent Students". The Journal of Alternative and Complementary Medicine. 16 (2): 205–211. doi:10.1089/acm.2008.0573. PMID 20180694.{{cite journal}}: CS1 maint: year (link)

അവലംബം

[തിരുത്തുക]
  1. "Cancer and the science of alternative therapies". 17 April 2001. Retrieved 3 November 2015.
  2. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 15 October 2015. Retrieved 21 July 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വൈദ്യ_ബലേന്ദു_പ്രകാശ്&oldid=4655730" എന്ന താളിൽനിന്ന് ശേഖരിച്ചത്