ടോണി ഫെർണാണ്ടസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tony Fernandez (ophthalmologist) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പ്രമുഖ നേത്രരോഗ ചികിത്സാ വിദഗ്ദ്ധനാണ് ഡോക്ടർ ടോണി ഫെർണാണ്ടസ്. 1971 ൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നേത്രബാങ്കിനു തുടക്കമിട്ടതും ,1976 ൽ സ്ക്കൂൾ വിദ്യാർത്ഥികളെ ഉദ്ദേശിച്ച് നേത്രരക്ഷാ പദ്ധതി ആരംഭിച്ചതും ഫെർണാണ്ടസ് ആണ് . ഏകദേശം ഒന്നരലക്ഷത്തോളം നേത്രശസ്ത്രക്രിയകൾ അദ്ദേഹം നേതൃത്വം നൽകുകയുണ്ടായി.[1]

ഇംഗ്ലണ്ടിൽ നിന്നും ഉപരിപഠനം പൂർത്തിയാക്കിയ അദ്ദേഹം 1965 ൽ മധുര മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസ്സറായി ജോലി നോക്കി. [2]തുടർന്ന് 1969 ൽ കേരളത്തിലേയ്ക്കു മടങ്ങിയ ടോണി അങ്കമാലിയിൽ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നേത്രശസ്ത്രക്രിയാ വിദഗ്ദ്ധനായി ദീർഘകാല സേവനം അനുഷ്ഠിയ്ക്കുകയുണ്ടായി.[3]

ഒട്ടേറെ സാമുഹികപ്രവർത്തനങ്ങളിലും ഫെർണാണ്ടസ് സജീവമായി ഇടപെട്ടുവരുന്നുണ്ട്.[4]

പ്രധാന ബഹുമതികൾ[തിരുത്തുക]

  • പദ്മശ്രീ പുരസ്ക്കാരം (2008) [5]
  • ബി.സി. റോയ് പുരസ്ക്കാരം .[6]
  • ഇന്ത്യൻ ഒഫ്താൽമിക് സൊസൈറ്റിയുടെ ലൈഫ് ടൈം അവാർഡ് .[7]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. മാതൃഭൂമി വാരാന്തപ്പതിപ്പ് 2014.ജനുവരി 19. പു ii.
  2. After his training in many prestigious hospitals in U.K. he preferred to come back to India and started his career at Madurai Medical College in Tamil Nadu as Asst. Professor in 1965.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-09. Retrieved 2014-01-19.
  4. He is the Founder President of the Kerala Action Force an organization doing yeoman service in the following fields. 1.Training in primary trauma care- nearly 7000 volunteers has been trained by regular classes. 2.Classes in the schools to give awareness about traffic problems. 3. Conducting Eye Camps and blood donation camps. 4. A list of blood donors is kept for blood donation on trauma patients. 5.Pain and Palliative Clinics. He was the president of the Pain and Palliative Society of Angamaly and the Vice President of the Consortium of the Pain and Palliative Society of Ernakulam district. 6. Rehabilitating the physically disabled people due to accident and helping their children for further studies. 7. Yellow ribbon program counseling, problem children to prevent them from suicide tendency. 8. Building small houses to very poor people who have no proper dwelling places with the help of various well wishers and till now 47 houses have been handed over. This is an on going programme. S.T.F. Charities He has a charitable registered family trust to help charitable work and help very many organizations who sponsor poor children look after them and educate them. More than 20 organizations are helped by this organization. Free treatment and surgeries are undertaken on poor patients selected from the Camps. Residents Association. He is also the founder president of the Cordinated Committee of all Residents Associations,at Aluva(CORRA) which actively takes up the issues about the traffic problems, waste disposal, and fights against the pollution problems and consumer protection. This organization is now very active and tackles a large number of regional problems.
  5. Received the prestigious Padma shri Award 2008 from Smt. Prathibha Devising Patil. Hon’ble President of India. 5 th May 2008
  6. the Dr. B. C. Roy Award from the H.E. The President of India, in the year 1977.
  7. Life Time Achievement Award of All India Ophthalmic Society for the year 2001
"https://ml.wikipedia.org/w/index.php?title=ടോണി_ഫെർണാണ്ടസ്&oldid=3633041" എന്ന താളിൽനിന്ന് ശേഖരിച്ചത്