Jump to content

ഹക്കിം സയ്യിദ് ഖലീഫത്തുള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hakim Syed Khaleefathullah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹക്കിം സയ്യിദ് ഖലീഫത്തുള്ള
Hakim Syed Khaleefathullah
പ്രസിഡണ്ട് പ്രണബ് മുഖർജിയിൽ നിന്നും പദ്മശ്രീ ഏറ്റുവാങ്ങുന്നു.
ജനനം1938
Chennai, India
തൊഴിൽIndian physician
കുട്ടികൾDr. Syed M. M. Ameen and Dr. Syed M. A. Iqbal and 3 daughters
പുരസ്കാരങ്ങൾPadma Shri

നിയാമത്ത് സയൻസ് അക്കാദമി സ്ഥാപിച്ച ഒരു ഇന്ത്യൻ ഭിഷഗ്വരനാണ് ഹക്കിം സയ്യിദ് ഖലീഫത്തുള്ള. [1] യുനാനി വൈദ്യമെഖലയിൽ വിദഗ്ദ്ധനാണ് ഇദ്ദേഹം. [2] ഭാരത സർക്കാർ 2014 ൽ പദ്മശ്രീ നൽകി.[3]

ജീവചരിത്രം

[തിരുത്തുക]

1938 ൽ ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാടിന്റെ തലസ്ഥാന നഗരമായ ചെന്നൈയിലാണ് സയ്യിദ് ഖലീഫത്തുള്ള ജനിച്ചത്. പരമ്പരാഗത രീതിയിൽ യുനാനി പഠിച്ച അദ്ദേഹം ചെന്നൈയിൽ നിന്ന് മെഡിക്കൽ പ്രാക്ടീസ് ആരംഭിച്ചു. [4] 1985-ൽ അദ്ദേഹം നിയാമത്ത് സയൻസ് അക്കാദമി സ്ഥാപിച്ചു. [5] ഒരു എൻജിഒ പ്രശസ്ത യുനാനി വൈദ്യനായ ഡോ ഹക്കീം സെയ്ദ് നിയാമത്തുള്ളയുടെ ഓർമ്മക്കായിട്ടാണ് ഈ എൻജിഒ സ്ഥാപിച്ചത്.[1][2] [6]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "NIAMATH RESEARCH FOUNDATION". 2014. Retrieved 28 September 2014.
  2. 2.0 2.1 "Dr. Khaleefathullah Honoured". Islamic Voice. 15 November 2012. Archived from the original on 2018-08-25. Retrieved 28 September 2014.
  3. "Padma Awards Announced". Circular. Press Information Bureau, Government of India. 25 January 2014. Archived from the original on 8 February 2014. Retrieved 23 August 2014.
  4. "S.K.'s Herbal Medical Hospital & Research Centre". 27 September 2004. Retrieved 28 September 2014.
  5. "Certificate". NGO India. 2009. Archived from the original on 2015-01-04. Retrieved 28 September 2014.
  6. "NGO India". NGO India. 2009. Archived from the original on 2015-01-04. Retrieved 28 September 2014.

അധികവായനയ്ക്ക്

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]