രാം കുമാർ കരോലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ram Kumar Caroli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാം കുമാർ കരോലി
Ram Kumar Caroli
ജനനം
തൊഴിൽCardiologist
പുരസ്കാരങ്ങൾPadma Bhushan
Padma Shri

ഒരു ഇന്ത്യൻ കാർഡിയോളജിസ്റ്റാണ് രാം കുമാർ കരോലി [1], ന്യൂഡൽഹിയിലെ രാം മനോഹർ ലോഹിയ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം മുൻ മേധാവിയാണ് ഇദ്ദേഹം. [2] കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഫെലോ ആയ അദ്ദേഹം ഇന്ത്യയിലെ നാല് പ്രസിഡന്റുമാരുടെ പേഴ്സണൽ ഫിസിഷ്യനായും ജവഹർലാൽ നെഹ്‌റു, ലാൽ ബഹാദൂർ ശാസ്ത്രി എന്നിവരുടെ കാർഡിയോളജിസ്റ്റായും സേവനമനുഷ്ഠിച്ചു. കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഫെലോ ആയിരുന്നു. 1969 ൽ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് നാലാമത്തെ ഉയർന്ന ഇന്ത്യൻ സിവിലിയൻ അവാർഡായ പത്മശ്രീ അവാർഡും 1974 ൽ മൂന്നാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡായ പത്മഭൂഷനും സർക്കാർ നൽകി [3]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Help Medoc". Help Medoc. 2015. ശേഖരിച്ചത് 12 May 2015.[പ്രവർത്തിക്കാത്ത കണ്ണി]
  2. "The Hindu". The Hindu. 9 December 2006. ശേഖരിച്ചത് 12 May 2015.
  3. "Padma Shri" (PDF). Padma Shri. 2015. മൂലതാളിൽ (PDF) നിന്നും 2017-10-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 November 2014.
"https://ml.wikipedia.org/w/index.php?title=രാം_കുമാർ_കരോലി&oldid=3789546" എന്ന താളിൽനിന്ന് ശേഖരിച്ചത്