ബാനൂ ജഹാൻഗീർ കോയാജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Banoo Jehangir Coyaji എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബാനൂ ജഹാംഗീർ കോയാജി
ജനനം(1917-09-07)7 സെപ്റ്റംബർ 1917[1]
മരണം15 ജൂലൈ 2004(2004-07-15) (പ്രായം 86)
പൗരത്വംഇന്ത്യൻ
കലാലയംഗ്രാന്റ് മെഡിക്കൽ കോളേജ്
അറിയപ്പെടുന്നത്
പുരസ്കാരങ്ങൾ
Scientific career
Fieldsവൈദ്യശാസ്ത്രം
Institutionsകിങ് എഡ്‌വേർഡ് മെമ്മോറിയൽ ഹോസ്പിറ്റൽ, പൂണെ

ജനസംഖ്യ നിയന്ത്രണ - കുടുംബാസൂത്രണ രംഗത്ത് പ്രവർത്തിച്ച ഒരു സാമൂഹിക പ്രവർത്തകയായിരുന്നു ബാനൂ ജഹാൻഗീർ കോയാജി (22 ഓഗസ്റ്റ്‌ 1918 – 15 ജൂലൈ 2004). ഇക്കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഉപദേശകയും രാജ്യാന്തര അംഗീകാരം നേടിയ ഭിഷഗ്വരയുമായിരുന്നു അവർ. പൂനെയിലെ കിംഗ്‌ എഡ്വെർഡ് മെമ്മോറിയൽ ആശുപത്രിയുടെ ഡയറക്ടർ ആയിരിക്കെ അവർ മഹാരാഷ്ട്രയുടെ ഗ്രാമീണ മേഖലകളിൽ സാമൂഹ്യ ആരോഗ്യ പദ്ധതികൾ തുടങ്ങി. 1989ൽ പദ്മഭൂഷണും 1993ൽ മാഗ്സസെ അവാർഡും ലഭിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Dr. Banoo Coyaji (1917-2004)". King Edward Memorial Hospital. ശേഖരിച്ചത് 31 August 2013.

അധികവായനയ്ക്ക്[തിരുത്തുക]

  • Indra Gupta, India’s 50 Most Illustrious Women, New Delhi: Icon Publications, 2003, ISBN 81-88086-03-7

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാനൂ_ജഹാൻഗീർ_കോയാജി&oldid=3566196" എന്ന താളിൽനിന്ന് ശേഖരിച്ചത്