ശാന്ത സിൻഹ
ദൃശ്യരൂപം
(Shantha Sinha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Shantha Sinha | |
---|---|
ജനനം | Nellore | 7 ജനുവരി 1950
സംഘടന(കൾ) | Chairperson, National Commission for Protection of Child Rights, India. |
എം.വി. ഫൗണ്ടേഷൻ എന്ന പേരിലറിയപ്പെടുന്ന മാമിദി പുടി വെങ്കടരംഗിയ ഫൌണ്ടേഷന്റെ (മുത്തച്ഛൻ മാമിദിപുടി വെങ്കടരാംഗ്യയുടെ ഓർമയ്ക്കായി നൽകിയിരിക്കുന്ന പേര്) സ്ഥാപകയായ പ്രൊഫ. ശാന്ത സിൻഹ (ജനനം: ജനുവരി 7, 1950) [1] അന്തർദേശീയ ബഹുമതി്യുള്ള ഒരു ബാലവേലവിരുദ്ധ പ്രവർത്തകയാണ്. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസിൽ ഡിപ്പാർട്ട്മെൻറിലെ ഒരു പ്രൊഫസർ ആണ്. രണ്ടു തവണ തുടർച്ചയായി ചൈൽഡ് അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷൻ അധ്യക്ഷസ്ഥാനം വഹിച്ചു.(3 years each). കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷൻ (എൻസി പി ആർ സി) 2007 മാർച്ചിൽ ചൈൽഡ് റൈറ്റ്സ് ആക്റ്റ്, 2005, പാർലമെന്റ് ആക്റ്റ് പ്രകാരം നിലവിൽ വന്നു. പ്രൊഫസർ സിൻഹ ആദ്യ ചെയർപേഴ്സൺ ആയിരുന്നു. 1998-ൽ ഇന്ത്യാ ഗവൺമെന്റ് പത്മശ്രീ ബഹുമതി നല്കി ആദരിച്ചു.[2]
അവലംബം
[തിരുത്തുക]- ↑ "Shantha Sinha | University of Hyderabad - Academia.edu". uohyd.academia.edu (in ഇംഗ്ലീഷ്). Retrieved 2018-08-09.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 15 November 2014. Retrieved 21 July 2015.
പുറം കണ്ണികൾ
[തിരുത്തുക]Shantha Sinha എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Tough action sought against child labour on farms, The Hindu, 10 October 2006 Archived 2012-10-21 at the Wayback Machine.
- Interview, Striving for better lives , The Hindu, 5 August 2003 Archived 2005-05-08 at the Wayback Machine.
- Interview, "Education, an antidote to child labour", OneWorld South Asia, 19 June 2010 Archived 2011-06-07 at the Wayback Machine.
- MV Foundation Archived 2016-04-22 at the Wayback Machine.
- NCPCR