കുഴന്തൈ ഫ്രാൻസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kulandei Francis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യക്കാരനായ സാമൂഹ്യ പ്രവർത്തകനാണ് കുഴന്തൈ ഫ്രാൻസിസ്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് വില്ലേജ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം (ഐ.വി.ഡി.പി.) എന്ന എൻ.ജി.ഒ. പദ്ധതിയുടെ ഡയറക്ടറാണ് ഇദ്ദേഹം. 2012 -ലെ ഏഷ്യൻ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന റമോൺ മാഗ്സസെ അവാർഡ് ലഭിച്ചു. തമിഴ്‌നാട്ടിൽ കൃഷ്ണഗിരി, ധർമപുരി പ്രദേശങ്ങളിലെ ഗ്രാമീണസ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാൻ നടത്തിയ പ്രവർത്തനങ്ങളാണ് ഫ്രാൻസിസിനെ മഗ്‌സസെ പുരസ്‌കാരത്തിനർഹനാക്കിയത്.[1]

അവലംബം[തിരുത്തുക]

  1. "കുഴന്തൈ ഫ്രാൻസിനെക്കുറിച്ച് ഉദ്ധരിക്കൽ". Archived from the original on 2012-12-28. Retrieved ഡിസംബർ 10, 2012.
Persondata
NAME കുഴന്തൈ ഫ്രാൻസിസ്
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 1946
PLACE OF BIRTH സേലം ജില്ല, തമിഴ്നാട്
DATE OF DEATH
PLACE OF DEATH



"https://ml.wikipedia.org/w/index.php?title=കുഴന്തൈ_ഫ്രാൻസിസ്&oldid=3628755" എന്ന താളിൽനിന്ന് ശേഖരിച്ചത്