Jump to content

അരുൺ ഷൂറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arun Shourie എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അരുൺ ഷുറി
വ്യക്തിഗത വിവരങ്ങൾ
ജനനം (1941-11-02) 2 നവംബർ 1941  (83 വയസ്സ്)
Jalandhar, India
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
പങ്കാളിഅനിത
അൽമ മേറ്റർSt. Stephen's College, Delhi
Syracuse University
ജോലിPolitician
തൊഴിൽപത്രപ്രവർത്തകൻ & ലോകബാങ്ക് സാമ്പത്തിക വിദഗ്ദ്ധൻ

പ്രശസ്ത ഇന്ത്യൻ പത്രപ്രവർത്തകനും, എഴുത്തുകാരനും രാഷ്ട്രീയക്കാരനുമാണ് അരുൺ ഷൂറി (अरूण शौरी) (ജ: നവംബർ 2,1941). ജലന്ധറിൽ ജനിച്ച് ഇദ്ദേഹം, ലോകബാങ്കിലും(1968–72 ,1975–77) പ്ലാനിങ് കമ്മീഷനിലും പ്രവർത്തിച്ചിട്ടുണ്ട്.1998 മുതൽ 2004 വരെ കേന്ദ്രമന്ത്രിസഭയിൽ അംഗവുമായിരിന്നു. ഇന്ത്യൻ എക്സ്പ്രസ്സ്, ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ എന്നീ പത്രങ്ങളുടെ ഏഡിറ്ററായും അരുൺ ഷൂറി പ്രവർത്തിയ്ക്കുകയുണ്ടായി.1984 ൽ മാഗ്സസെ അവാർഡ് അരുൺ ഷൂറിയ്ക്ക് ലഭിച്ചു.

"https://ml.wikipedia.org/w/index.php?title=അരുൺ_ഷൂറി&oldid=2280345" എന്ന താളിൽനിന്ന് ശേഖരിച്ചത്