സന്ദീപ് പാണ്ഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sandeep Pandey എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സന്ദീപ് പാണ്ഡെ
ജനനം (1965-07-22) 22 ജൂലൈ 1965 (age 53 വയസ്സ്)
ബാലിയ
ദേശീയതഇന്ത്യൻ
തൊഴിൽആക്ടിവിസ്റ്റ്
പ്രശസ്തിആശ ഫോർ എജുക്കേഷൻ

NAPM and

PUCL
പുരസ്കാര(ങ്ങൾ)Ramon Magsaysay award, 2002

മാഗ്സസെ അവാർഡ് ജേതാവായ സാമൂഹികപ്രവർത്തകനാണ് പ്രൊഫ. സന്ദീപ് പാണ്ഡെ.[1] ഇന്ത്യയിലെ കുട്ടികളുടെ അവകാശസംരക്ഷണത്തിനായും പരിസ്ഥിതി സംരക്ഷണത്തിനായും അഴിമതിരഹിത ഇന്ത്യക്കു വേണ്ടിയും നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ഡോ. ദീപക് ഗുപ്ത, വി.ജെ.പി. ശ്രീവാസ്തവ എന്നിവരുമായി ചേർന്ന് ആശ ഫോർ എജുക്കേഷൻ സ്ഥാപിച്ചു.

ജീവിതരേഖ[തിരുത്തുക]

പഠനത്തിനിടെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽനിന്ന് പുറത്താക്കപ്പെട്ടു. കാലിഫോർണിയ സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ പി.എച്ച്.ഡി. നേടി. വാരണാസ് ഐ.ഐ.ടി.യിലെ അധ്യാപകനാണ്.[2] സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി ‘ആഷ ഫോർ എജ്യുക്കേഷൻ’ രൂപവത്‌കരിച്ചു. ‘നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്‌മെന്റ് എന്നൊരു സംഘടനയിലൂടെ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനുവേണ്ടി നിരവധി പോരാട്ടങ്ങൾ നടത്തി.

അവലംബം[തിരുത്തുക]

  1. http://www.hindustantimes.com/News-Feed/india/Through-green-tinted-glasses/Article1-546326.aspx
  2. "Sandeep Pandey Biography" (PDF). Magsaysay Award website. 2002.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സന്ദീപ്_പാണ്ഡെ&oldid=2784871" എന്ന താളിൽനിന്ന് ശേഖരിച്ചത്